ആവശ്യ സാധനങ്ങൾക്കായി അലഞ്ഞ് ജനങ്ങൾ: ബ്രിട്ടനിൽ പ്രതിസന്ധി രൂക്ഷം
ലണ്ടൻ: ബ്രക്‌സിറ്റും കൊറോണയും തീർത്ത പ്രതിസന്ധികളിൽ ജീവിതമാകെ തകിടം മറിഞ്ഞ അവസ്ഥയിലാണ് ബ്രിട്ടീഷുകാർ. ബ്രിട്ടനിലെ ഭൂരിഭാഗം സൂപ്പർമാർക്കറ്റുകളിലും ആവശ്യസാധനങ്ങൾ പോലും ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോൾ. പാലും വെള്ളവും ...



