' യൂറോപ്പുമായി ഒരു കരാറും തുടരില്ല എന്നതിനാണ് നല്ല സാധ്യത ' നോ-ഡീല്‍ ബ്രകിസ്റ്റിന് ഒരുങ്ങാന്‍ ആഹ്വാനവുമായി ജോണ്‍സന്‍
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ യൂറോപ്പുമായി ഒരു കരാറും തുടരില്ല എന്നതിനാണ് നല്ല സാധ്യത ‘ നോ-ഡീല്‍ ബ്രകിസ്റ്റിന് ഒരുങ്ങാന്‍ ആഹ്വാനവുമായി ജോണ്‍സന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2020, 09:03 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ബ്രകിസ്റ്റ് വ്യവസ്ഥയില്‍ യൂറോപ്യൻ രാജ്യങ്ങളുമായി വ്യാപാര കരാര്‍ വിഷയ ചര്‍ച്ചകള്‍ പരാജയമെന്ന സൂചന നല്‍കി ബോറിസ് ജോണ്‍സന്‍. ബ്രീട്ടീഷ് ജനതയോട് നോ-ഡീല്‍ ബ്രക്‌സിറ്റ് അന്തരീക്ഷവുമായി പൊരുത്തപ്പെട്ടുകൊള്ളാനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആഹ്വാനം. യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട് വെച്ച നയങ്ങളൊന്നും ബ്രിട്ടന്റെ ഭാവിയ്‌ക്ക് ഒട്ടും ഗുണകരമല്ലെന്ന നിലപാടാണ് ബോറിസ് ജോണ്‍സന്‍ എടുത്തിരിക്കുന്നത്. രാജ്യാന്തര വ്യാപാരത്തില്‍ മറ്റൊരു രാജ്യത്തെ തടയാനുള്ള വ്യവസ്ഥക്കെതിരാണ് യൂറോപ്പ്. ബ്രിട്ടന്‍ ആ വ്യവസ്ഥ അംഗീകരിക്കുന്നില്ല. തടയേണ്ടവരെ തടയണമെന്നാണ് ജോണ്‍സന്റെ നയം. ഒപ്പം സമുദ്രമേഖലയിലെ ബ്രിട്ടന്റെ ആധിപത്യം നഷ്ടപ്പെടുത്താനും ഒരുക്കമല്ലെന്ന് ജോണ്‍സന്‍ വീണ്ടും വ്യക്തമാക്കിയതോടെ ചര്‍ച്ച എങ്ങുമെത്താതെ നില്‍ക്കുകയാണ്.

ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് ബ്രകിസ്റ്റ് വ്യവസ്ഥകള്‍ പൂര്‍ണ്ണമായും നിലവില്‍ വരാന്‍ പോകുന്ന അവസാന സമയം. ഇതിനിടെയാണ് വാണിജ്യമേഖലയില്‍ ബ്രിട്ടണുമായി സമവായത്തിലെത്താന്‍ യൂറോപ്യന്‍ യൂണിയന്‍ ശ്രമിക്കുന്നത്. ഒരാഴ്ചയായി ബ്രിട്ടനിലുള്ള യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉറുസ്വേല വോണ്‍ ഡെര്‍ ലെയിനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനുമായി ചര്‍ച്ചകള്‍ നടത്തിയത്.

ബ്രിട്ടണിന്റെ ഭാഗത്തുനിന്നാണ് യൂറോപ്യന്‍ യൂണിയന്റെ വ്യാപാര നയത്തെ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നത്. ബ്രിട്ടണിലെ പ്രകൃതി വിഭവങ്ങളും സമുദ്രവിഭവങ്ങളുമടക്കം ഇതുവരെ ചൂഷണം ചെയ്താണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ജീവിച്ചിരുന്നതെന്ന ബോറിസ് ജോണ്‍സണ്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. സമുദ്ര മേഖലയില്‍ ബ്രിട്ടന്റെ അധീന പ്രദേശങ്ങളില്‍ യൂറോപ്പ്യന്‍ യാനങ്ങള്‍ പ്രവേശിക്കരുതെന്നും രാജ്യത്തിന്റെ പരമാധികാരത്തെ അംഗീകരിക്കണമെന്നും ബ്രിട്ടണ്‍ ശക്തമായി വാദിച്ചിരുന്നു.

ആറു മാസം മുന്നേ ബോറിസ് ജോണ്‍സന്‍ നടത്തിയ പ്രസ്താവനയോടെ ബന്ധത്തില്‍ വലിയ വിടവാണ് രൂപപ്പെട്ടത്. ഒപ്പം തൊഴില്‍ മേഖലയിലും ബ്രിട്ടന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ അനാവശ്യമായ മത്സരങ്ങളോട് അസ്വസ്ഥത രേഖപ്പെടുത്തിയിരുന്നു. ബ്രിട്ടന്റെ പൊതു നയങ്ങളെ ദുരുപയോഗം ചെയ്യുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ സമീപനമാണ് ബ്രക്സിറ്റിന് വ്യാപക സ്വീകാര്യത ലഭിക്കാന്‍ കാരണം.

Tags: borris johnsonUK-EU-BREXIT
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies