Ukraine army - Janam TV
Friday, November 7 2025

Ukraine army

മുസ്ലീം യുവാവ് സിറിയയിൽ പോയി യുദ്ധം ചെയ്താൽ ജിഹാദി എന്ന് വിളിക്കില്ലേ?; അതുപോലെ ഇന്ത്യൻ വിദ്യാർത്ഥി യുക്രെയ്‌നിൽ പോയി റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് കാർത്തി ചിദംബരം

ചെന്നൈ: റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ ഇന്ത്യൻ വിദ്യാർത്ഥി യുക്രെയ്ൻ സൈന്യത്തിൽ ചേർന്ന നടപടിയെ ഒരു രീതിയിലും അംഗീകരിക്കാനാകില്ലെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം. യുക്രെയ്ൻ നടത്തുന്ന ചെറുത്തുനിൽപ്പിൽ മറ്റ് ...

2000 മിസൈലുകളും 100 ടാങ്ക് പ്രതിരോധ ഉപകരണങ്ങളും യുക്രെയ്‌ന് കൈമാറുമെന്ന് കാനഡ; റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി നിർത്തി; ബാങ്കിംഗ് ഇടപാടുകൾ മരവിപ്പിച്ചു

കാനഡ: യുക്രെയ്‌നിൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്‌ക്കെതിരെ കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തി. റഷ്യൻ സൈന്യത്തിനെതിരെ പോരാടാൻ യുക്രെയ്‌ന് കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് കാനഡ. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വാർത്താ ...

ഇവരും യുക്രെയ്‌ന്റെ ഹീറോസ്; യുദ്ധമുന്നണിയിൽ കണ്ടാൽ അതിശയിക്കരുത്; വനിതാ സൈനികരുടെ ധൈര്യത്തെ പുകഴ്‌ത്തി യുക്രെയ്ൻ

കീവ്: സ്വന്തം മണ്ണിലേക്ക് അധിനിവേശം നടത്തുന്ന റഷ്യയെ പ്രതിരോധിക്കുന്നതിൽ യുക്രെയ്‌നിലെ പുരുഷപട്ടാളക്കാർക്കൊപ്പം തുല്യ പങ്കാണ് വനിതാ സൈനികരും വഹിക്കുന്നത്. യുക്രെയ്ൻ സായുധസേനയിൽ പെൺ പട്ടാളക്കാരുടെ സാന്നിധ്യം 17 ...

പ്രായം നോക്കേണ്ടതില്ല; രാജ്യത്തിന് വേണ്ടി പോരാടാൻ ഇറങ്ങിക്കോളൂവെന്ന് യുക്രെയ്ൻ

കീവ്: അവസാന നിമിഷം വരെ പോരാടാൻ ഉറച്ച് യുക്രെയ്ൻ. തലസ്ഥാന നഗരമടക്കം റഷ്യൻ പടയാളികൾ വളയുമ്പോഴും രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യാനാണ് യുക്രെയ്ൻ പൗരൻമാരോട് ആഹ്വാനം ചെയ്യുന്നത്. ...