2000 മിസൈലുകളും 100 ടാങ്ക് പ്രതിരോധ ഉപകരണങ്ങളും യുക്രെയ്‌ന് കൈമാറുമെന്ന് കാനഡ; റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി നിർത്തി; ബാങ്കിംഗ് ഇടപാടുകൾ മരവിപ്പിച്ചു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

2000 മിസൈലുകളും 100 ടാങ്ക് പ്രതിരോധ ഉപകരണങ്ങളും യുക്രെയ്‌ന് കൈമാറുമെന്ന് കാനഡ; റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി നിർത്തി; ബാങ്കിംഗ് ഇടപാടുകൾ മരവിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2022, 08:25 am IST
Facebook
Twitter
WhatsAppTelegram

കാനഡ: യുക്രെയ്‌നിൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്‌ക്കെതിരെ കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തി. റഷ്യൻ സൈന്യത്തിനെതിരെ പോരാടാൻ യുക്രെയ്‌ന് കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് കാനഡ. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വാർത്താ സമ്മേളനം നടത്തിയാണ് യുക്രെയ്‌ന് കൂടുതൽ പിന്തുണ പ്രഖ്യാപിച്ചത്.

റഷ്യൻ അധിനിവേശത്തിനെതിരെ പ്രതിരോധം തീർക്കുന്ന യുക്രെയ്‌ന് സൈന്യത്തിന് ആയുധ – സാമ്പത്തിക സഹായം നൽകുന്നത് പൂർവ്വാധികം ശക്തിയോടെ തുടരുമെന്ന് കനേഡിയൻ പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി റഷ്യയിൽ നിന്നുള്ള എണ്ണ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി പൂർണമായും നിർത്തും. 228 മില്യൺ അമേരിക്കൻ ഡോളറിന്റെ എണ്ണ ഉൽപ്പന്നങ്ങളാണ് കഴിഞ്ഞ വർഷം റഷ്യയിൽ നിന്ന്് ഇറക്കുമതി ചെയ്തത്.

മറ്റ് വ്യാപാര-വാണിജ്യ ബന്ധങ്ങളും അവസാനിപ്പിക്കുമെന്നും ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. അന്താരാഷ്‌ട്ര തലത്തിൽ പണം ഇടപാടുകൾ നടത്തുന്നതിനായി ബാങ്കുകൾ ഉപയോഗപ്പെടുത്തുന്ന സ്വിഫ്റ്റ് സംവിധാനത്തിൽ നിന്നും റഷ്യയെ അതിനോടകം തന്നെ കാനഡ നീക്കം ചെയ്തിട്ടുണ്ട്.

റഷ്യൻ പൗരൻമാർക്കോ അവിടെ ബാങ്ക് അക്കൗണ്ട് ഉള്ളവർക്കോ കനേഡിയൻ ബാങ്ക് അക്കൗണ്ടിലൂടെ പണമിടപാട് നടത്താൻ സാധിക്കില്ല. റഷ്യൻ കരസേനയുടെ മുന്നേറ്റം തടയുന്നതിനായി 100 കാൾ ഗസ്റ്റാഫ് ടാങ്ക് പ്രതിരോധ ആയുധങ്ങളും 2000 റോക്കറ്റുകളും ഉടൻ തന്നെ യുക്രെയ്ൻ സൈന്യത്തിന് കൈമാറുമെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി അനിത ആനന്ദ് പറഞ്ഞു.

Tags: Russian armyRussiaVladimir Putincrude oiljustin trudeauUkraine WarRussian invasionUkraine army
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies