സമാധാന ചർച്ച ‘അടിച്ചുപിരിഞ്ഞു’; സെലൻസ്‌കിക്ക് ‘നന്ദി’യില്ല; ഇറങ്ങി പോകാൻ ആജ്ഞാപിച്ച് ട്രംപ്; വൈറ്റ് ഹൗസിൽ നാടകീയ രംഗങ്ങൾ
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച രൂക്ഷമായ വാക്കുതർക്കത്തിൽ അവസാനിച്ചു. വെള്ളിയാഴ്‌ച യുക്രെയ്നിന്റെ ധാതുസമ്പത്ത് പങ്കിടുന്നതിനുള്ള കരാറിൽ ഒപ്പുവെക്കാനും ...