അമേരിക്കൻ സന്ദർശത്തിന് പദ്ധതിയിട്ട് യുക്രെയ്ൻ പ്രസിഡന്റ് ; ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും; സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള സുപ്രധാന സന്ദർശനമെന്ന് വിലയിരുത്തൽ
വാഷിംഗ്ടൺ: അമേരിക്കൻ സന്ദർശനത്തിനൊരുങ്ങി യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമർ സെലെൻസ്‌കി. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഫെബ്രുവരിയിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ...


