റഷ്യ- യുക്രെയ്ൻ നാലാംവട്ട ചർച്ച നിർത്തിവെച്ചു; ചൊവ്വാഴ്ച തുടരും; അഭയാർത്ഥികളുടെ എണ്ണം 30 ലക്ഷത്തോളമായെന്ന് യുഎൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യ- യുക്രെയ്ൻ നാലാംവട്ട ചർച്ച നിർത്തിവെച്ചു; ചൊവ്വാഴ്ച തുടരും; അഭയാർത്ഥികളുടെ എണ്ണം 30 ലക്ഷത്തോളമായെന്ന് യുഎൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2022, 09:25 pm IST
Facebook
Twitter
WhatsAppTelegram

കീവ്: റഷ്യ- യുക്രെയ്ൻ നാലാംവട്ട സമാധാന ചർച്ച നിർത്തിവെച്ചു. സാങ്കേതിക കാരണങ്ങളാലാണ് ചർച്ച നിർത്തിവെച്ചതെന്ന് യുക്രെയ്‌ന് വേണ്ടി ചർച്ചയിൽ പങ്കെടുക്കുന്ന സെലൻസ്‌കിയുടെ ഉപദേശകൻ മിഖെയ്‌ലോ പൊഡോൾയാക് പറഞ്ഞു.

വെർച്വൽ രീതിയിലാണ് ചർച്ച നടന്നത്. ഉപാധികളിൽ വ്യക്തത വരുത്താനും ഇതിനുളള ആലോചനകൾക്കും വേണ്ടിയാണ് ചർച്ചകൾ നിർത്തിവെച്ചതെന്ന് സൂചനയുണ്ട്. 19 ദിവസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കണമെന്ന ആഗോളതലത്തിൽ ആവശ്യം ഉയരുന്നതിനിടെയാണ് ഇരുരാജ്യങ്ങളും നാലാം വട്ട ചർച്ചകൾക്കായി ഒരുമിച്ചത്.

കഴിഞ്ഞ ചർച്ചകളിൽ യുദ്ധമേഖലയിൽ നിന്ന് സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ മാനുഷീക ഇടനാഴി ഉൾപ്പെടെയുളള ആവശ്യങ്ങൾ നേടിയെടുക്കാൻ യുക്രെയ്‌ന് കഴിഞ്ഞിരുന്നു. എന്നാൽ മാനുഷീക ഇടനാഴിയിലൂടെ ആളുകളെ ഒഴിപ്പിക്കുമ്പോൾ പോലും റഷ്യ ആക്രമണം തുടരുകയാണെന്നും യുക്രെയ്ൻ ആരോപിച്ചിരുന്നു. അടിയന്തരമായി സൈന്യത്തെ പിൻവലിക്കണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നുമുളള ആവശ്യങ്ങളാണ് യുക്രെയ്ൻ പ്രതിനിധി സംഘം മുന്നോട്ടുവെച്ചത്.

ഇതുവരെ യുക്രെയ്‌നിൽ നിന്നും 2.8 മില്യൻ ജനങ്ങൾ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തതായിട്ടാണ് യുഎൻ അഭയാർത്ഥി വിഭാഗത്തിന്റെ കണക്കുകൾ. ഇതിൽ ഒന്നേകാൽ ലക്ഷത്തിലധികം ആളുകൾ മറ്റ് രാജ്യങ്ങളിൽ നിന്നുളളവരാണ്.

Tags: RussiaUkraine WarUkrainian president
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies