അമേരിക്കൻ സന്ദർശത്തിന് പദ്ധതിയിട്ട് യുക്രെയ്ൻ പ്രസിഡന്റ് ; ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും; സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള സുപ്രധാന സന്ദർശനമെന്ന് വിലയിരുത്തൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കൻ സന്ദർശത്തിന് പദ്ധതിയിട്ട് യുക്രെയ്ൻ പ്രസിഡന്റ് ; ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും; സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള സുപ്രധാന സന്ദർശനമെന്ന് വിലയിരുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2022, 09:35 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: അമേരിക്കൻ സന്ദർശനത്തിനൊരുങ്ങി യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമർ സെലെൻസ്‌കി. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഫെബ്രുവരിയിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ആദ്യവിദേശ യാത്രയാണ് ഇത്. സുരക്ഷാ പ്രശ്‌നങ്ങളെ മാറ്റിമറിക്കാൻ സാധ്യമാകുന്ന അപ്രതീക്ഷിത സന്ദർശനമാകുമിതെന്നാണ് വിലയിരുത്തൽ.

എന്നാൽ തീരുമാനം അന്തിമമല്ലെന്നും സുരക്ഷ മുൻനിർത്തി അവസാന നിമിഷത്തിൽ പോലും സന്ദർശനം ഒഴിവാക്കിയേക്കാമെന്ന് വൃത്തങ്ങൾ അറിയിച്ചു. സെലെൻസ്‌കിയുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ തുടരുന്നതിനാലാണ് ഇത്തരം തീരുമാനമെടുക്കുന്നതെന്നും കൂട്ടിച്ചേർത്തു. റഷ്യ-യുക്രെയ്ൻ സംഘർഷം കൊടുമുടിയിലെത്തി നിൽക്കുന്ന സാഹചര്യത്തിൽ രാജ്യം വിടുന്നതോടെ ആക്രമണങ്ങളുണ്ടാകാൻ സാദ്ധ്യതയുള്ളതായി വിദഗ്ധർ വിലയിരുത്തുന്നു.

യുക്രെയിനും നാറ്റോ സഖ്യകക്ഷികൾക്കുമുള്ള 44.9 ബില്യൺ ഡോളർ അടിയന്തര സഹായം നൽകുന്ന ബില്ല് സംബന്ധിച്ച് വോട്ടെടുപ്പ് നടക്കാനിരിക്കേയാണ് യുക്രെയ്ൻ പ്രസിഡന്റിന്റെ യുഎസ് സന്ദർശനം. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ യുക്രെയ്‌നിന്റെ ശക്തമായ സഖ്യകക്ഷിയാണ് അമേരിക്ക. മാനുഷിക സഹായമുൾപ്പെടെ 65 ബില്യൺ ഡോളറിന്റെ സഹായമാണ് യുഎസ് നൽകിയത്. റഷ്യൻ വിമാനങ്ങളും മിസൈലുകളും ലക്ഷ്യം വെയ്‌ക്കാൻ കഴിയുന്ന മിസൈൽ സംവിധാനം യുഎസ് നൽകാൻ പദ്ധതിയിടുന്നതായാണ് ഏറ്റവുമൊടുവിൽ വരുന്ന വാർത്ത.

Tags: US VISITVolodymyr ZelenskyyUkrainian presidentjoe baiden
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies