യുദ്ധത്തിനായി കീവിലെത്തി ടെന്നീസ് താരം സെർജി സ്റ്റാഖോവ്സ്കി; മൂന്ന് കുട്ടികളെയും ഭാര്യയെയും ഉപേക്ഷിച്ചെത്തിയത് പിന്നീട് കുറ്റബോധം ഉണ്ടാകാതിരിക്കാനെന്ന് താരം
കീവ്: റഷ്യൻ അധിനിവേശത്തെ പ്രതിരോധിക്കാൻ പാടുപെടുന്ന യുക്രെയ്നെ സഹായിക്കാൻ രാജ്യത്തെ പൗരനായ ടെന്നീസ് താരം സെർജി സ്റ്റാഖോവ്സ്കി തയ്യാറായി മുന്നോട്ട് വന്നത് കഴിഞ്ഞ ദിവസമായിരുന്നു. ഇതിന്റെ ഭാഗമായി ...