നോർവേയ്‌ക്ക് സമീപം ഉൽക്കാ പതനം ; ഭൂമിയ്‌ക്ക് സമീപത്തുകൂടെ കടന്നുപോയ ഉൽക്ക വീണത് ഒസ്ലോയ്‌ക്ക് സമീപത്തെ വനത്തിൽ
ഓസ്ലോ: ഭൂമിയ്ക്കു നേരെ വന്ന ഉൽക്ക ഭാഗം വീണത് നോർവേയ്ക്ക് സമീപം. ഉൽക്ക കടന്നുപോയത് നോർവെയിലെ ഓസ്ലോ മേഖലയിലൂടെയായിരുന്നു. പ്രാദേശിക സമയം പുലർച്ചെ ഒരുമണിക്കാണ് ഉൽക്ക നോർവേയ്ക്ക് ...


