ഭൂമിയ്ക്ക് നേരെ ഭീമന്‍ ഉല്‍ക്ക പാഞ്ഞടുക്കുന്നു ; വലുപ്പം മൂന്ന് ഫുട്‌ബോള്‍ മൈതാനങ്ങള്‍ക്ക് തുല്യം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭൂമിയ്‌ക്ക് നേരെ ഭീമന്‍ ഉല്‍ക്ക പാഞ്ഞടുക്കുന്നു ; വലുപ്പം മൂന്ന് ഫുട്‌ബോള്‍ മൈതാനങ്ങള്‍ക്ക് തുല്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2020, 02:44 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: ഭൂമിക്ക് നേരെ അതിഭീമനായ ഉല്‍ക്ക പാഞ്ഞടുക്കുന്നതായി സൂചന. മൂന്ന് ഫുട്‌ബോള്‍ മൈതാനങ്ങള്‍ക്ക് തുല്യമായ വലുപ്പമുള്ള ഉല്‍ക്ക 2068ല്‍ ഭൂമിയുടെ അന്തരീക്ഷത്തെ തൊടുമെന്നാണ് കണക്കു കൂട്ടുന്നത്.

ബഹിരാകാശത്തെ ഉല്‍ക്കകളുടെ ചനവേഗതിയില്‍ അതിവേഗം കൈവരിച്ചിരിക്കുന്ന ഉല്‍ക്കയാണ് വന്നുകൊണ്ടിരിക്കുന്നത്.യാര്‍കോവ്‌സ്‌കി എന്ന പ്രതിഭാസമായാണ് ഉല്‍ക്കകള്‍ ഭൂമിയോട് അടുത്തുവരുന്നതിനെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. ഭൂമിയില്‍ പതിക്കുമോ ഒഴിഞ്ഞുപോകുമോ എന്ന കാര്യം 2068ന് വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ അറിയാനാകുമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഭീമന്‍ ഉല്‍ക്കയുടെ വരവ് 2004ലാണ് ആദ്യമായി മനസ്സിലാക്കിയത്. സൂര്യന്റെ അന്തരീക്ഷത്തില്‍ പ്രവേശിച്ചതോടെ വലിയതോതില്‍ ചൂട് പിടിച്ചാണ് ഉല്‍ക്ക സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഈ ചൂടില്‍ സഞ്ചാരപഥം പലതവണ മാറിക്കൊണ്ടി രിക്കുമെന്നാണ് പഠനം. ഒരു വർഷം 170 മീറ്റർ വീതം സഞ്ചാരപഥത്തിൽ വ്യത്യാസം വരുമെന്നാണ് പറയപ്പെടുന്നത്.  ഈ മാറ്റത്തെയാണ് യാര്‍കോവ്‌സ്‌കി എന്ന പേരില്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്.

ഇതിനിടെ മറ്റൊരു ഉല്‍ക്ക ഭൂമിയിലേക്ക് വരുന്നതിന്റെ സൂചനയും ശാസ്ത്രലോകം പങ്കുവെച്ചു. യാര്‍കോവ്‌സ്‌കി പ്രതിഭാസം ബാധിച്ചാല്‍ 2028ല്‍ ഭൂമിയിലേക്ക് വലുപ്പം അധികമില്ലാത്ത ഒരു ഉല്‍ക്ക പതിക്കുമെന്ന സൂചനയാണ് മനോവയിലെ ഹവായ് യൂണിവേഴ്‌സിറ്റി നല്‍കുന്നത്. ഗതിവേഗം കൂടിയില്ലെങ്കില്‍ 2029 ഏപ്രില്‍ 13ന് ഉല്‍ക്ക ഭൂമിയെ തൊടുമെന്നാണ് കണക്കുകൂട്ടല്‍.

Tags: scienceAsteroidsULKA
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies