Uma thomas accident - Janam TV

Uma thomas accident

വെന്റിലേറ്ററിൽ നിന്ന് മാറ്റി, ICU-വിൽ തുടരും; അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ​ഗ്യാലറിയിൽ നിന്ന് വീണ് ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. ആശുപത്രി അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ...

വേദന കടിച്ചമർത്തി ഉമാ തോമസ് എഴുതി; “വാരിക്കൂട്ടണം, എല്ലാ സാധനങ്ങളും”; സന്ദേശം മക്കൾക്ക്

കൊച്ചി: തീർത്തും നിർഭാഗ്യകരമായ സംഭവമായിരുന്നു കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസിനുണ്ടായ അപകടം. ​ഗ്യാലറിയിൽ നിന്നിരുന്ന എംഎൽഎ കാലുതെന്നി താഴേക്ക് വീഴുന്ന കാഴ്ച മലയാളികൾക്കുണ്ടാക്കിയ നടുക്കം ചെറുതല്ല. തുടർന്ന് ...

വിവാദ നൃത്തപരിപാടി; ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

കൊച്ചി: കലൂർ സ്റ്റേഡിയം അപകടത്തിൽ ന​ഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. കലൂർ സർക്കിളിലെ എം.എൻ നിതയേയാണ് സസ്പെൻഡ് ചെയ്തത്. പരിപാടിക്ക് അനുമതി തേടി മൃദം​ഗനാദം സംഘാടകർ സമീപിച്ചത് ...

390 രൂപയുടെ സാരിക്ക് 1,600 രൂപ ഈടാക്കി; സംഘാടകരെ വെട്ടിലാക്കി കല്യാൺ സിൽക്സിന്റെ വെളിപ്പെടുത്തൽ; കടുത്ത അതൃപ്തി അറിയിച്ച് സ്ഥാപനം

കൊച്ചി: മൃദം​ഗനാദം പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതിൽ കടുത്ത അതൃപ്തി അറിയിച്ച് കല്യാൺ സിൽക്സ്. തങ്ങളുടെ ഉത്പന്നങ്ങൾ ചൂഷണങ്ങൾക്കായി ഉപയോഗിക്കുന്നതിൽ അതൃപ്തിയുണ്ടെന്ന് കല്യാൺ സിൽക്‌സ് മാനേജ്മെന്റ് വാർത്താക്കുറിപ്പിലൂടെ ...

“മനുഷ്യ ജീവനേക്കാൾ ഞങ്ങൾ ഗിന്നസ് ബുക്കിനെ സ്‌നേഹിക്കുന്നു; എന്നിട്ട്  നാഴികയ്‌ക്ക് നാൽപ്പതുവട്ടം വികസിതം എന്ന് അവകാശവാദവും”

കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിക്കാനായി നടത്തിയ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്ക് വീണ് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് ...

ഉമ തോമസ് എംഎൽഎയെ ആരോഗ്യവകുപ്പിലെ വിദഗ്ധസംഘം പരിശോധിക്കും; എത്തുന്നത് കോട്ടയം, എറണാകുളം മെഡിക്കൽ കോളേജിലെ വിദഗ്ധസംഘം

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിൽ കഴിയുന്ന തൃക്കാക്കര എംഎൽഎ ഉമ തോമസിന്റെ ആരോഗ്യനില ആരോഗ്യവകുപ്പിലെ വിദഗ്ധ സംഘം ...