ഉണ്ണിച്ചേട്ടനോട് പരസ്യമായി മാപ്പ് പറയുന്നു; വിവാദ പരാമർശത്തിൽ വിശദീകരണവുമായി ഷെയ്ൻ നിഗം
നടൻ ഉണ്ണി മുകുന്ദനെതിരെ അഭിമുഖത്തിൽ വിവാദ പരാമർശം നടത്തിയതിൽ മാപ്പ് പറഞ്ഞ് ഷെയ്ൻ നിഗം. ഉണ്ണിമുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയെയും അദ്ദേഹത്തെയും ചേർത്ത് അശ്ലീല പരാമർശമാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ...