മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ അധിക്ഷേപം; നടൻ വിനായകനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും
കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയുള്ള അധിക്ഷേപത്തിൽ നടൻ വിനായകന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. എറണാകുളം പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ നോർത്ത് പോലീസ് സ്റ്റേഷനിൽ സമർപ്പിച്ച ...


