'ഇനി ആ വലിയ മനുഷ്യനെ അനുകരിച്ച് കൈയ്യടി നേടാൻ ഇല്ല..'; ഉമ്മൻചാണ്ടിയെ ഇനി അനുകരിക്കില്ലെന്ന് കോട്ടയം നസീർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇനി ആ വലിയ മനുഷ്യനെ അനുകരിച്ച് കൈയ്യടി നേടാൻ ഇല്ല..’; ഉമ്മൻചാണ്ടിയെ ഇനി അനുകരിക്കില്ലെന്ന് കോട്ടയം നസീർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 11:26 pm IST
Facebook
Twitter
WhatsAppTelegram

കേരളത്തിലെ ജനപ്രിയ വ്യക്തിത്വങ്ങളെ അനുകരിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ചയാളാണ് കോട്ടയം നസീർ. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ശബ്ദം പല കലാകാന്മാരും അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും കോട്ടയം നസീർ അനുകരിക്കുന്നതിന് ഒരു പ്രത്യേക ഭംഗിയുണ്ട്. തന്റെ ശബ്ദം മറ്റാർക്കും ഇതുപോലെ അനുകരിക്കാൻ സാധിക്കില്ലെന്ന് ഉമ്മൻചാണ്ടി തന്നെ കോട്ടയം നസീറിനോട് മുമ്പ് പറഞ്ഞിട്ടുണ്ട്. മുൻ മഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ കോട്ടയം നസീറിന്റെ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്.

‘അനുജനെപോലെ കണ്ട് തന്നെ സ്‌നേഹിച്ച ആ മനുഷ്യനെ ഇനി വേദികളിൽ അവതരിപ്പിച്ച് കൈയ്യടി നേടാൻ ആഗ്രഹിക്കുന്നില്ല’, അത് തെറ്റാണെന്ന് വിശ്വസിക്കന്നുവെന്നും കോട്ടയം നസീർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻചാണ്ടിയുമായി തനിക്ക് വലിയ ആത്മബന്ധമാണുണ്ടായിരുന്നത്. ഒരു മുതിർന്ന ജ്യേഷ്ഠനെയും ഒരു നാട്ടുക്കാരനെയുമാണ് അദ്ദേഹത്തിന്റ വിയോഗത്തിലൂടെ തനിക്ക് നഷ്ടപ്പെട്ടതെന്നും നസീർ കൂട്ടിച്ചേർത്തു.

വർഷങ്ങൾക്ക് മുമ്പ് കോട്ടയത്ത് നടന്ന ഒരു ഉദ്ഘാടനത്തോടനുബന്ധിച്ച് വേദിയിൽ അതിഥിയായിരുന്ന കോട്ടം നസീർ ഉമ്മൻചാണ്ടിയുടെ ശബ്ദം അനുകരിച്ചത് ആളുകളിൽ പൊട്ടിചിരി പടർത്തിയിരുന്നു. അന്ന് ഉദ്ഘാടനത്തിനായി എത്തിയത് ഉമ്മൻചാണ്ടിയായിരുന്നു. താൻ എത്താൻ അൽപ്പം താമസിച്ചപ്പോഴേയ്‌ക്കും തന്റെ അസാന്നിദ്ധ്യം കോട്ടയം നസീർ നികത്തിയെന്നും അന്ന് വേദിയിൽ ഉമ്മൻചാണ്ടി പറഞ്ഞിരുന്നു.
അതേസമയം അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞ സാഹചര്യത്തിൽ ഇനിയും ആ ശബ്ദം അനുകരിച്ച് പ്രേക്ഷക ശ്രദ്ധ നേടാൻ തനിക്കാവില്ലെന്ന് കോട്ടയം നസീർ വ്യക്തമാക്കി.

Tags: SUBUMMAN CHANDI
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies