un-afghan - Janam TV
Friday, November 7 2025

un-afghan

കനത്ത ആക്രമണം, ആറരലക്ഷം പേർക്ക് വീടുകളില്ലാതായി; പഞ്ചശിറിൽ നിന്നും കാബൂളിലേക്ക് കടന്നത് 12,000 പേർ : ഐക്യരാഷ്‌ട്രസഭ

ന്യൂയോർക്: അഫ്ഗാനിലെ ജനങ്ങളനുഭവിക്കുന്ന ദുരവസ്ഥ ചൂണ്ടിക്കാട്ടി യു.എൻ റിപ്പോർട്ട്. താലിബാൻ പ്രവിശ്യകൾ പിടിക്കാനുള്ള ആക്രമണം തുടങ്ങിയ ശേഷം ഇതുവരെ 6,35,000 ജനങ്ങൾ കുടിയൊഴിപ്പിക്കപ്പെട്ടതായാണ് കണക്കുകൾ പുറത്തുവരുന്നത്. അവസാനം ...

അഫ്ഗാനിലെ മനുഷ്യാവകാശ ലംഘനം; ഐക്യരാഷ്‌ട്ര സഭ യോഗം വരുന്നയാഴ്ച

ജനീവ: താലിബാൻ ഭീകരത ഐക്യരാഷ്ട്രസഭ ചർച്ചചെയ്യും. അഫ്ഗാനിലെ താലിബാന്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കുന്നത്. ഈ മാസം 24-ാം തിയതിയാണ് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗത്തിന്റെ ...

അഫ്ഗാനിലെ സ്ഥിതി രൂക്ഷം; സാധാരണക്കാരെ സംരക്ഷിക്കാൻ നടപടി വേണം: ആശങ്കയറിയിച്ച് ഐക്യരാഷ്‌ട്ര സഭ

ന്യൂയോർക്ക്: അഫ്ഗാനിലെ സ്ഥിതിഗതികളിൽ കടുത്ത ആശങ്കയറിയിച്ച് ഐക്യരാഷ്ട്രസഭ. അഫ്ഗാൻ സുരക്ഷാ സൈന്യവും താലിബാൻ ഭീകരരും തമ്മിലുള്ള പോരാട്ടം സാധാരണക്കാരെ ദുരിതത്തിലാക്കുന്നതിൽ ഐക്യരാഷ്ട്ര സഭ ആശങ്കയറിയിച്ചു. എല്ലാ മേഖലയിലേയും ...

ബലൂചിസ്താൻ അഭയാർത്ഥികളെ സംരക്ഷിക്കണം; അഫ്ഗാൻ ഭരണകൂടത്തിന് നിർദ്ദേശം നൽകി ഐക്യരാഷ്‌ട്രസഭ

ലണ്ടൻ: അഫ്ഗാനിലെ  അഭയാർത്ഥികളുടെ രക്ഷയ്ക്കായി ഐക്യരാഷ്ട്രസഭ. അഫ്ഗാനിൽ കഴിയുന്ന ബലൂചിസ്താൻ അഭയാർത്ഥികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന നിർദ്ദേശമാണ് യു.എൻ.രക്ഷാ സമിതി നൽകിയത്. ബലൂചിസ്താനിലെ ഭീകരാക്രമണങ്ങളിൽ നിന്നും രക്ഷനേടാനാണ് ...