ഇസ്ലാമോഫോബിയ മാത്രമല്ല റിലീജിയോഫോബിയയും നിലനിൽക്കുന്നുണ്ട്; യുഎൻ അത് അംഗീകരിക്കണമെന്ന് തുറന്നടിച്ച് ഇന്ത്യ
ന്യൂഡൽഹി : എല്ലാ മതങ്ങൾക്കുമെതിരെ വെറുപ്പും ഭയവും വിവേചനവും ഉണ്ടാകുന്ന അവസ്ഥയുണ്ടെന്നും അത് അംഗീകരിക്കാൻ തയ്യാറാകണമെന്നും ഐക്യരാഷ്ട്ര സഭയിൽ തുറന്നടിച്ച് ഇന്ത്യ. ഇസ്ലാമോഫോബിയയെ പ്രതിരോധിക്കാനുള്ള അന്താരാഷ്ട്ര ദിനമായി ...


