സ്വന്തം മണ്ണിൽ മതഭീകരത വളർത്തി വലുതാക്കുന്നു; അതിർത്തിയിലേക്ക് അത് പടർത്തുന്നു; പാകിസ്താനെതിരെ ആഞ്ഞടിച്ച് യു.എന്നിൽ ഇന്ത്യ
ന്യൂയോർക്ക്: പാകിസ്താനെതിരെ വീണ്ടും തെളിവു നിരത്തി മതഭീകരതയ്‌ക്കെതിരെ ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയുടെ ശക്തമായ മറുപടി. സാംസ്‌ക്കാരിക ആക്രമണമാണ് പാകിസ്താൻ നടത്തുന്നതെന്നും ഭീകരതയ്ക്കായി ഒരു മതത്തെ ഉപയോഗിക്കുന്ന നീചമായ ...


