“പാകിസ്താനേക്കാൾ വലുതാണ് ഇന്ത്യ, ആശങ്കയുണ്ട്” ; സംഘർഷം ചർച്ച ചെയ്യാൻ യുഎൻ സുരക്ഷാസമിതി യോഗം ചേരും
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ- പാകിസ്താൻ സംഘർഷങ്ങളുടെയും പാക് സൈന്യത്തിന്റെ തുടർച്ചയായുള്ള വെടിനിർത്തൽ കരാർ ലംഘനത്തിന്റെയും പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ യോഗം ഇന്ന് ചേരും. ...