ചരിത്ര വിജയം കരസ്ഥമാക്കിയ ആന്റിം പങ്കലിന് ആശംസയുമായി ആഭ്യന്തര മന്ത്രി അമിത് ഷാ; അവിശ്വസനീയമായ നേട്ടമെന്ന് മന്ത്രി
ന്യൂഡൽഹി: അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി സ്വർണ്ണം നേടിയ ഗുസ്തിതാരം ആന്റിം പങ്കലിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അണ്ടർ 20 ലോക ...



