രാജ്യത്തിന്റെ യശസ്സ് വാനോളം ഉയർത്തി രൂപൽ; അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തിന്റെ യശസ്സ് വാനോളം ഉയർത്തി രൂപൽ; അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2022, 04:39 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന് നേട്ടം കൈവരിച്ച ഉത്തർപ്രദേശ് സ്വദേശി രൂപൽ ചൗധരി. 4×400 മീറ്റർ റിലേയിൽ വെള്ളി മെഡലും 400 മീറ്റർ ഓട്ടത്തിൽ വെങ്കലവും കരസ്ഥമാക്കിയാണ് ചൗധരി ചരിത്രം സൃഷ്ടിച്ചത്.

യുപിയിലെ മീററ്റ് ജില്ലയിലെ ഷാപൂർ ജെയിൻപൂർ ഗ്രാമത്തിലെ ഒരു ചെറിയ കർഷക കുടുംബത്തിലാണ് രൂപൽ ജനിച്ചത്. തികച്ചും ഗ്രാമ പശ്ചാത്തലത്തിൽ നിന്നുമെത്തി രാജ്യത്തിന്റെ യശസ്സ് വാനോളം ഉയർത്തിയ 17 കാരിയെ രാജ്യം അഭിനന്ദിക്കുകയാണ്. തുടർച്ചയായി മൂന്നു ദിവസം കൊണ്ടാണ് ഓട്ട മത്സരങ്ങൾ പൂർത്തിയാക്കി മെഡലുകൾ സ്വന്തമാക്കിയത്.

ബ്രിട്ടന്റെ യെമി മേരി ജോൺ 51.50 സെക്കൻഡുകൾ കൊണ്ട് സ്വർണ്ണം നേടി. കെനിയയുടെ ഡമാരിസ് മുതുംഗ 51.71 സെക്കൻഡും രൂപൽ 51.85 സെക്കൻഡ് സമയത്തിലുമാണ് 400 മീറ്റർ ഓട്ടം പൂർത്തീകരിച്ചത്. 400 മീറ്റർ റിലേയിൽ 3:17.76 സെക്കൻഡിലാണ് വെള്ളി സ്വന്തമാക്കിയത്. റിലേ നടന്ന ദിവസം തന്നെയായിരുന്നു വ്യക്തിഗത മത്സരത്തിന്റെ ഒന്നാം റൗണ്ടും നടന്നത്.

വനിതകളുടെ 400 മീറ്ററിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് രൂപൽ. 2018-ൽ ഫിൻലൻഡിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 51.46 സെക്കൻഡിൽ ഓടിയെത്തി ഹിമ ദാസ് സ്വർണ്ണം നേടി ചരിത്രം സൃഷ്ടിച്ചിരുന്നു. ജാവലിൻ ത്രോ താരം നീരജ് ചോപ്ര സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ്.2016ൽ പോളണ്ടിൽ നടന്ന ചാമ്പ്യൻഷിപ്പിലാണ് താരം നേട്ടം സ്വന്തമാക്കിയത്.ചാമ്പ്യൻഷിപ്പിലെ ഒൻപതാം മെഡലാണ് രൂപാലിലൂടെ രാജ്യത്തിന് ലഭിച്ചത്.

Tags: under 20 world championship
Share
Tweet
SendShare

More News from this section

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

Latest News

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies