UNICEF - Janam TV

UNICEF

ലോകത്ത് 23 കോടി സ്ത്രീകൾ ചേലാകർമ്മത്തിന് ഇരയായതായി റിപ്പോർട്ട് ; വൈദ്യസഹായം പോലും ലഭ്യമാക്കാതെ കൊടും ക്രൂരത

ലോകമെമ്പാടുമുള്ള 23 കോടി സ്ത്രീകൾ ചേലാകർമ്മത്തിന് ഇരയായിട്ടുണ്ടെന്ന് റിപ്പോർട്ട് . ലോകമെമ്പാടുമുള്ള നിരവധി സംഘടനകൾ പരിശ്രമിച്ചിട്ടും, അത്തരം സ്ത്രീകളുടെ എണ്ണം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും യൂണിസെഫിന്റെ ഏറ്റവും പുതിയ ...

പാകിസ്താനിൽ ഡിഫ്തീരിയ വ്യാപനം; 39 കുട്ടികൾ മരിച്ചു; ആശുപത്രികളിൽ മരുന്ന് ക്ഷാമം; ലോകരാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ച് സർക്കാർ- Diphtheria outbreak in Pakistan

ഇസ്ലാമാബാദ്: പാകിസ്താനിൽ കുട്ടികൾക്കിടയിൽ മാരക പകർച്ചവ്യാധിയായ ഡിഫ്തീരിയ പടർന്ന് പിടിക്കുന്നു. രോഗം ബാധിച്ച് രാജ്യത്താകമാനം 39 കുട്ടികൾ ഇതുവരെ മരണപ്പെട്ടുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഗുരുതരമായ ...

യുക്രെയ്‌നിലെ യുദ്ധം തീരാദുരിതത്തിലേയ്‌ക്കും പട്ടിണിയിലേയ്‌ക്കും തള്ളിവിട്ടത് 40 ലക്ഷം കുട്ടികളെ : ലോകം കൺതുറന്ന് പ്രവർത്തിക്കണമെന്ന് ഐക്യരാഷ്‌ട്ര സഭ

കീവ്: റഷ്യ യുക്രെയ്‌നെ ആക്രമിച്ച ഫെബ്രുവരി മുതൽ അനാഥരാക്കപ്പെട്ടവരും പട്ടിണിയിലേയ്ക്ക് വീണിരിക്കുന്നതും 40 ലക്ഷം കുട്ടികളെന്ന് ഐക്യരാഷ്ട്ര സഭ. സാമ്പത്തികമായി യുക്രെയ്ൻ മാത്രമല്ല യൂറോപ്പിലെ പലരാജ്യങ്ങളും ദുരിതത്തിലാണ്. ...

പാകിസ്താനിലെ വെള്ളപ്പൊക്കം; മുപ്പത് ലക്ഷം കുട്ടികൾ ദുരിതത്തിൽ; മാനുഷിക സഹായം ആവശ്യമെന്ന് യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട്- Pakistan Flood

ഇസ്ലാമാബാദ്: നിലയ്ക്കാതെ പെയ്യുന്ന കനത്ത മഴയെ തുടർന്ന് വിനാശകരമായ വെള്ളപ്പൊക്ക ദുരിതത്തിലാണ് പാകിസ്താൻ. ജൂലൈ പകുതിയോടെ ആരംഭിച്ച കനത്ത മഴ രാജ്യത്തുടനീളം വലിയ നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. 116 ...

യുദ്ധഭൂമിയിൽ ദുരിതത്തിലായത് ദശലക്ഷം കുഞ്ഞുങ്ങളെന്ന് യൂണിസെഫ്; ഒറ്റയ്‌ക്കും കുടുംബത്തോടൊപ്പവും ലക്ഷക്കണക്കിന് കുട്ടികൾ പലായനം ചെയ്തു

ന്യൂയോർക്ക്: യുക്രെയ്‌നിൽ യുദ്ധം പ്രഖ്യാപിച്ചത് മുതൽ ഒരു ദശലക്ഷത്തിലധികം കുട്ടികൾ പലായനം ചെയ്തുതായി യുണിസെഫ് അറിയിച്ചു. ഭൂരിഭാഗം കുഞ്ഞുങ്ങളും കുടുംബസമേതം പലായനം ചെയ്തവരാണ്. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, ...

റഷ്യ-യുക്രെയ്ൻ യുദ്ധം- അഭയാർത്ഥികളാക്കപ്പെട്ടത് അഞ്ച് ലക്ഷം കുട്ടികൾ

കീവ്: യുക്രെയ്‌നുമേൽ റഷ്യൻ അധിനിവേശം ഒൻപതാം ദിവസത്തിലേക്ക് കടക്കുമ്പോൾ യുദ്ധം അഭയാർത്ഥികളാക്കിയത് അഞ്ച് ലക്ഷത്തോളം കുട്ടികളേയെന്ന് യുനിസെഫ്. അഞ്ച് ലക്ഷത്തിലധികം കുട്ടികളാണ് യുദ്ധമുഖത്ത് നിന്ന് അയൽ രാജ്യങ്ങളിലേക്ക് ...

അഫ്ഗാനിൽ പോഷകാഹാര ദൗർലഭ്യം; പത്ത് ലക്ഷം കുട്ടികൾ മരിച്ചേക്കാമെന്ന് യുണിസെഫ്

കാബൂൾ: അഫ്ഗാനിസ്താനിൽ ഒരു ദശലക്ഷത്തിലധികം കുട്ടികൾ പോഷകാഹാര ദൗർലഭ്യം നേരിടാനും മരണത്തിന് കീഴടങ്ങാനും സാദ്ധ്യതയുണ്ടെന്ന് യുണിസെഫിന്റെ മുന്നറിയിപ്പ്. എത്രയും വേഗം രാജ്യത്തെ കുട്ടികൾക്ക് വേണ്ടി നടപടികൾ എടുത്തില്ലെങ്കിൽ ...

കൊറോണ വ്യാപനം: പഠനം നഷ്ടമായത് ലോകത്തെ ഏഴരക്കോടി വിദ്യാർത്ഥികൾക്ക്; ആശങ്ക ഉയർത്തി യൂണിസെഫ്‌

ന്യൂയോർക്ക്: കൊറോണ ലോകത്തെ വിദ്യാഭ്യാസത്തെ പാടെ തകിടംമറിച്ചതായി യൂണിസെഫ്. ലോകത്താകമാനം ഏഴരക്കോടി വിദ്യാർത്ഥികൾക്കാണ് സ്‌കൂളുകളില്ലാ ത്തതിനാൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതെന്നാണ് ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ സംരക്ഷണവിഭാഗമായ യൂണിസെഫിന്റെ കണ്ടെത്തൽ. കുട്ടികളുടെ ...

താലിബാന്റെ പ്രതികാര നടപടി; ബാധിക്കുക കുട്ടികളെയെന്ന് യൂണിസെഫ്; പെൺകുട്ടികളുടെ ഭാവിയിലും ആശങ്ക

ന്യൂയോർക്ക്: താലിബാന്റെ പ്രതികാര നടപടികളും സാമ്പത്തിക പ്രതിസന്ധിയും ഏറെ ബാധിക്കുക കുട്ടികളെയെന്ന് യൂണിസെഫ്. അഫ്ഗാനിലെ കുട്ടികൾ സമീപകാലത്തൊന്നും അനുഭവിക്കാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഭരണരംഗത്തെ അരക്ഷിതാവസ്ഥയും ഭക്ഷ്യ ദൗർലഭ്യവും ...