യുക്രെയ്‌നിലെ യുദ്ധം തീരാദുരിതത്തിലേയ്ക്കും പട്ടിണിയിലേയ്ക്കും തള്ളിവിട്ടത് 40 ലക്ഷം കുട്ടികളെ : ലോകം കൺതുറന്ന് പ്രവർത്തിക്കണമെന്ന് ഐക്യരാഷ്ട്ര സഭ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്‌നിലെ യുദ്ധം തീരാദുരിതത്തിലേയ്‌ക്കും പട്ടിണിയിലേയ്‌ക്കും തള്ളിവിട്ടത് 40 ലക്ഷം കുട്ടികളെ : ലോകം കൺതുറന്ന് പ്രവർത്തിക്കണമെന്ന് ഐക്യരാഷ്‌ട്ര സഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 06:04 pm IST
Facebook
Twitter
WhatsAppTelegram

കീവ്: റഷ്യ യുക്രെയ്‌നെ ആക്രമിച്ച ഫെബ്രുവരി മുതൽ അനാഥരാക്കപ്പെട്ടവരും പട്ടിണിയിലേയ്‌ക്ക് വീണിരിക്കുന്നതും 40 ലക്ഷം കുട്ടികളെന്ന് ഐക്യരാഷ്‌ട്ര സഭ. സാമ്പത്തികമായി യുക്രെയ്ൻ മാത്രമല്ല യൂറോപ്പിലെ പലരാജ്യങ്ങളും ദുരിതത്തിലാണ്. സമൂഹത്തിലെ ഏറ്റവും ദുർബലരായ കുട്ടികളും സ്ത്രീകളും വൃദ്ധജനങ്ങളും പട്ടിണി യിലേക്ക് അതിവേഗം നീങ്ങുന്നുവെന്ന മുന്നറിയിപ്പാണ് ഐക്യരാഷ്‌ട്ര നൽകുന്നത്.

കുട്ടികളുടെ ഉന്നമനത്തിനായി പരിശ്രമിക്കുന്ന യൂണിസെഫിന്റെ റിപ്പോർട്ടിൽ യുക്രെയ്‌നിലേയും റഷ്യയിലേയും കുട്ടികൾ തുല്യദു:ഖിതരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യുക്രെയ്‌നെ റഷ്യ ആക്രമിക്കുകയും ഉപരോധം ആരംഭിക്കുകയും ചെയ്തതോടെയാണ് 40 ലക്ഷം കുട്ടികൾ പട്ടിണിയിലേക്കും പോഷകാഹാര കുറവിലേയ്‌ക്കും അതിവേഗം നീങ്ങുകയാണ്. ഇതിന് പുറമേ 28 ദശലക്ഷം കുട്ടികൾ ദാരിദ്ര്യ രേഖയ്‌ക്ക് താഴേയ്‌ക്ക് കഴിഞ്ഞ ഫെബ്രുവരിയ്‌ക്ക് ശേഷം വീണെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

22 രാജ്യങ്ങളാണ് യൂറോപ്പിൽ യൂണിസെഫിന്റെ കണക്കിൽ കുട്ടികളെ പരിപാലിക്കുന്നതിൽ വീഴ്ചവരുത്തിയിരിക്കുന്നത്. പല രാജ്യങ്ങളേയും പരോക്ഷമായിട്ടാണ് യുക്രെയ്ൻ-റഷ്യ യുദ്ധം ബാധിച്ചിരിക്കുന്നത്. റൊമാനിയയിൽ മാത്രം ഒന്നര ലക്ഷം കുട്ടികളാണ് ദാരിദ്ര്യത്തിലേയ്‌ക്ക് കൂപ്പുകുത്തിയിരിക്കുന്നത്. കുട്ടികളാണ് ലോകത്തിലെ ഏത് ദുരന്തവും ആദ്യം അനുഭവിക്കു ന്നതെന്നും യൂണിസെഫ് അറിയിച്ചു.

മരണത്തെ സംബന്ധിച്ചും കണക്കുകളുണ്ട്.യുക്രെയ്ൻ യുദ്ധത്തിൽ ഇതുവരെ 1000 ആൺ കുട്ടികളും പെൺകുട്ടികളും മരണപ്പെട്ടെന്നാണ് കണക്ക്. യൂറോപ്പിൽ മാത്രം ഒരു ദിവസം 4500 നവജാത ശിശുക്കളാണ് ദാരിദ്ര്യം മൂലം മരണപ്പെടുന്നത്. സ്‌ക്കൂളുകളിൽ വിടാനാകാതെ ഒന്നര ലക്ഷം കുട്ടികളാണ് വീടുകളിൽ ഒറ്റപ്പെട്ടിരിക്കുന്നതെന്നും യൂണിസെഫ് ചൂണ്ടിക്കാട്ടുന്നു.

Tags: UNICEF
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies