കൊറോണ വ്യാപനം: പഠനം നഷ്ടമായത് ലോകത്തെ ഏഴരക്കോടി വിദ്യാർത്ഥികൾക്ക്; ആശങ്ക ഉയർത്തി യൂണിസെഫ്‌
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ വ്യാപനം: പഠനം നഷ്ടമായത് ലോകത്തെ ഏഴരക്കോടി വിദ്യാർത്ഥികൾക്ക്; ആശങ്ക ഉയർത്തി യൂണിസെഫ്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2021, 11:22 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: കൊറോണ ലോകത്തെ വിദ്യാഭ്യാസത്തെ പാടെ തകിടംമറിച്ചതായി യൂണിസെഫ്. ലോകത്താകമാനം ഏഴരക്കോടി വിദ്യാർത്ഥികൾക്കാണ് സ്‌കൂളുകളില്ലാ ത്തതിനാൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതെന്നാണ് ഐക്യരാഷ്‌ട്രസഭയുടെ കുട്ടികളുടെ സംരക്ഷണവിഭാഗമായ യൂണിസെഫിന്റെ കണ്ടെത്തൽ. കുട്ടികളുടെ വിദ്യാഭ്യാസ നഷ്ടം ലോകശ്രദ്ധയിലെത്തിക്കാനായി ഇന്നലെ യൂണിസെഫ് സന്ദേശം നൽകി. 18 മണിക്കൂർ സ്വന്തം സമൂഹമാദ്ധ്യമങ്ങളെല്ലാം അടച്ചുവെച്ചാണ് ലോകത്തിന് സന്ദേശം നൽകിയത്. റീ ഓപ്പൺ സ്‌കൂൾസ് എന്ന ടാഗ് ലൈനോടെയാണ് സന്ദേശം നൽകിയത്.

വിദ്യാർത്ഥികൾക്ക് അവരുടെ ക്ലാസ് മുറികൾ നഷ്ടമായിരിക്കുന്നു. ലോകത്തെമ്പാടുമായി ഏഴരക്കോടി വിദ്യാർത്ഥികൾക്ക് തിരികെ സ്‌കൂളുകളിലെത്താനായിട്ടില്ല. ഇതിൽ ഒന്നരക്കോടിയോളം വിദ്യാർത്ഥികൾ 18 രാജ്യങ്ങളിൽ നിന്നുമാണ്. ഇതിനിടെ ഭാഗികമായി സ്‌കൂളുകൾ തുറന്ന രാജ്യങ്ങൾ 40നും 50നും ഇടയ്‌ക്കാണെന്നും അഞ്ചുരാജ്യങ്ങളിലെ ഒരു സ്‌കൂളും 18 മാസമായി തുറന്നിട്ടില്ലെന്നും യൂണിസെഫ് അറിയിച്ചു.

ടെലിവിഷനിലൂടേയും ഓൺലൈൻ വഴിയും വിദ്യാഭ്യാസം നടക്കുന്നുണ്ടെങ്കിലും ഇതിലൊന്നും പെടാത്ത വിദ്യാർത്ഥികളുടെ കാര്യത്തിലെ ആശങ്കയും യൂണിസെഫ് രേഖപ്പെടുത്തി. നിലവിൽ 117 രാജ്യങ്ങളിലായി 5.39 കോടി വിദ്യാർത്ഥികൾ 2020 സെപ്തംബറിന് ശേഷം പഠനം പുനരാരംഭിച്ചതിൽ യൂണിസെഫ് ആശ്വാസം രേഖപ്പെടുത്തി. 94 രാജ്യങ്ങളിൽ സ്‌കൂളുകൾ ഭാഗീകമായി തുറന്നെന്നും യൂണിസെഫ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

Tags: UNICEF
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies