ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും
ഭോപ്പാൽ: ഏകീകൃത സിവിൽ കോഡ് ബില്ലിന്റെ കരടിന് മധ്യപ്രദേശ് മന്ത്രിസഭ ഏകകണ്ഠമായി അംഗീകാരം നൽകി. ജൂലൈ 20 മുതൽ ആരംഭിക്കുന്ന നിയമസഭയുടെ മൺസൂൺ സമ്മേളനത്തിൽ 'യൂണിഫോം സിവിൽ ...





