Union Budget 2025-26 - Janam TV
Friday, November 7 2025

Union Budget 2025-26

‘ജനങ്ങളുടെ ബജറ്റ്, ഇടത്തരക്കാരെ ബിജെപി ബഹുമാനിക്കുന്നു’; ഡൽഹിയിൽ പുതിയ വസന്തം എത്തുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2025-26 ജനങ്ങൾക്ക് വേണ്ടിയുള്ള ബജറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിനെ ജനങ്ങളുടെ ബജറ്റെന്ന് ...

കേന്ദ്രസർക്കാരിന്റേത് സാധാരണക്കാർക്കായുള്ള ബജറ്റ്;പ്രഖ്യാപനങ്ങൾ മോദിസർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ തുടർച്ച: രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റേത് സാധാരണക്കാർക്കുവേണ്ടിയുള്ള ബജറ്റാണെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് 2025 ളെ ബജറ്റ് പ്രഖ്യാപനങ്ങളെന്നും ...

സംസ്ഥാന സർക്കാരിന്റേത് അദ്ധ്യാപക ദ്രോഹ സമീപനങ്ങൾ; കേന്ദ്ര ബജറ്റ് വിദ്യാഭ്യാസ മേഖലയ്‌ക്ക് പുത്തൻ ഉണർവ് നൽകുമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന ഘടകം

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലക്ക് കേന്ദ്ര ബജറ്റ് പുത്തൻ ഉണർവ് നൽകുന്നുവെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന ഘടകം. വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ നിക്ഷേപം കേന്ദ്രസർക്കാർ നൽകുന്നുണ്ട്. അതിന്റെ ...

ഭാവിയെ മുൻനിർത്തി തയാറാക്കിയ ബജറ്റ്; സ്വാ​ഗതം ചെയ്ത് അമൃത വിശ്വ വിദ്യാപീഠം വൈസ് ചാൻസിലർ

തിരുവനന്തപുരം: ഭാവിയെ മുൻനിർത്തി തയാറാക്കിയ ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് അമൃത വിശ്വ വിദ്യാപീഠം വൈസ് ചാൻസിലർ ഡോ. വെങ്കട്ട് രംഗൻ. അരലക്ഷം അടൽ ...

ആദായ നികുതി പരിധി വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി സ്വാഗതാർഹം: എൻജിഒ സംഘ്

പത്തനംതിട്ട: ആദായ നികുതി പരിധി 7 ലക്ഷത്തിൽ നിന്നും 12 ലക്ഷം രൂപയായി ഉയർത്തിയ കേന്ദ്രസർക്കാർ നടപടി സ്വാഗതാർഹമെന്ന് കേരള എൻ.ജി.ഒ സംഘ്.12 ലക്ഷം രൂപ വരെ ...

കേരള ഫ്രണ്ട്ലി ബജറ്റ്, മോദി സർക്കാർ അവതരിപ്പിച്ച ബജറ്റുകളിൽ ഏറ്റവും മികച്ചത്; ചരിത്രപരമായ നിരവധി പ്രഖ്യാപനങ്ങൾ: പ്രശംസിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മോദി സർക്കാർ ഇതുവരെ അവതരിപ്പിച്ച ബജറ്റുകളിൽ ഏറ്റവും മികച്ച ബജറ്റാണ് 2025-26 ബജറ്റെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സാധാരണക്കാർക്കും ഇടത്തരക്കാർക്കും സ്ത്രീകൾക്കും യുവാക്കൾക്കും ...

ജനകീയ ബജറ്റ്; സമ്പാദ്യവും നിക്ഷേപവും വർദ്ധിപ്പിക്കും, വികസിത ഭാരതത്തിലേക്കുള്ള ചുവടുവയ്‌പ്പെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: 2025-26 ലെ കേന്ദ്ര ബജറ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റിനെ ജനകീയ ബജറ്റെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഇത് നിക്ഷേപം വർദ്ധിപ്പിക്കുകയും രാജ്യത്തെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ...

ഇടത്തരക്കാരെ ചേർത്തുപിടിച്ച ബജറ്റ്; പരുത്തി കൃഷിക്കായി പഞ്ചവത്സര പദ്ധതികൾ, സമു​ദ്രമേഖലയുടെ സാധ്യതകൾ വർദ്ധിപ്പിക്കും : നിർമല സീതാരാമൻ

ന്യൂഡൽഹി: ഇന്ത്യയുടെ സമുദ്രമേഖലയുടെ വളർച്ചക്കായി പുത്തൻ‌ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമല സീതാരാമൻ. സമുദ്ര മേഖലയുടെ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി വിവിധ വികസന പദ്ധതികൾ കൊണ്ടുവരുമെന്ന് ധനമന്ത്രി പറഞ്ഞു. 2025-26 ...

‘ഉഡാൻ’ ഉടച്ചുവാർക്കും; 120 പ്രാദേശിക വിമാനത്താവളങ്ങളും ഹെലിപ്പാഡുകളും ഉൾപ്പെടുത്തും; 4 കോടി അധിക യാത്രക്കാർക്ക് പ്രയോജനം: നിർമ്മല സീതാരാമൻ

ന്യൂഡൽഹി: 120 പ്രാദേശിക വിമാനത്താവളങ്ങളെയും ഹെലിപാഡുകളെയും ബന്ധിപ്പിച്ചുകൊണ്ട് സർക്കാർ പരിഷ്കരിച്ച ഉഡാൻ (ഉഡേ ദേശ് കാ ആം നാഗരിക്) പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. പരിഷ്കരിച്ച ...

വിനോദസഞ്ചാരത്തിന് ഉത്തേജനം; സ്വകാര്യമേഖലയുമായി സഹകരിച്ച് 50 ടൂറിസം കേന്ദ്രങ്ങൾ കൂടി വികസിപ്പിക്കും; മൊബൈൽ ഫോൺ- ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയും

ന്യൂഡൽഹി: വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉത്തേജനം നൽകി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങൾ കൊണ്ടുവരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ...

കർഷകർക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്;100 ജില്ലകളിൽ പ്രധാനമന്ത്രി ധൻധാന്യ കൃഷി യോജന;1.7 കോടി കർഷകർക്ക് നേട്ടം;കിസാൻ പദ്ധതികളിൽ ആനുകൂല്യം വർദ്ധിപ്പിച്ചു

ന്യൂഡൽഹി: 2025-2026 ലെ കേന്ദ്ര ബജറ്റിൽ കാർഷികമേഖലയുടെ സമഗ്ര വികസനത്തിന് ഊന്നൽ നൽകി കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനങ്ങൾ. സംസ്ഥാനങ്ങളുമായി സഹകരിച്ച് 'പ്രധാനമന്ത്രി ധൻധാന്യ കൃഷി യോജന' ...