'ജനങ്ങളുടെ ബജറ്റ്, ഇടത്തരക്കാരെ ബിജെപി ബഹുമാനിക്കുന്നു'; ഡൽഹിയിൽ പുതിയ വസന്തം എത്തുമെന്ന് പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ജനങ്ങളുടെ ബജറ്റ്, ഇടത്തരക്കാരെ ബിജെപി ബഹുമാനിക്കുന്നു’; ഡൽഹിയിൽ പുതിയ വസന്തം എത്തുമെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2025, 02:59 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2025-26 ജനങ്ങൾക്ക് വേണ്ടിയുള്ള ബജറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിനെ ജനങ്ങളുടെ ബജറ്റെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇടത്തരക്കാരെ ബിജെപി എന്നും ബഹുമാനിക്കുന്നുണ്ടെന്നും പറഞ്ഞു. ഡൽഹിയിലെ ആർകെ പുരത്ത് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

“ഇടത്തരക്കാർക്ക് വളരെയധികം പ്രയോജനം ചെയ്യുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. പുതിയ ബജറ്റിലൂടെ ഇടത്തരക്കാരുടെ ആവശ്യങ്ങൾ നിറവേറും. ദൈനംദിന അവശ്യവസ്തുക്കളും മറ്റ് സാധനങ്ങളും താങ്ങാനാവുന്ന വിലയ്‌ക്ക് ജനങ്ങൾക്ക് ലഭ്യമാകും. സത്യസന്ധമായി നികുതി അടയ്‌ക്കുന്ന ആളുകളെ ബിജെപി എന്നും ബഹുമാനിക്കുമെന്നും” പ്രധാനമന്ത്രി പറഞ്ഞു.

‘മുൻ സർക്കാരുകളുടെ കാലത്ത് ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവർക്ക് അതിന്റെ നാലിലൊന്നും നികുതിയായി പോകുമായിരുന്നു. എന്നാൽ ഇന്ന് 12 ലക്ഷം രൂപ സമ്പാദിക്കുന്ന വ്യക്തിക്ക് പോലും നികുതിപണമായി ഒരു രൂപ പോലും അടയ്‌ക്കേണ്ടി വരില്ല’.

‘ഡൽഹിയിൽ ബിജെപി അധികാരത്തിൽ എത്തും. ജനങ്ങൾ ആംആദ്മി പാർട്ടിയെ ഇന്ന് വെറുക്കുകയാണ്. ജനങ്ങൾക്ക് പാർട്ടിയോട് ദേഷ്യമാണ്. ഏക് ഭാരത്, ശ്രേഷ്ഠ ഭാരത് എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ആർകെ പുരം. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെ ഒരുമിച്ച് താമസിക്കുന്നു. വസന്തപഞ്ചമി വന്നതോടെ ഡൽഹിയിൽ പുതിയ വസന്തം തുടങ്ങുമെന്നും’ പ്രധാനമന്ത്രി പറഞ്ഞു.

Tags: Delhipm modiUnion Budget 2025-26
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies