സംസ്ഥാന സർക്കാരിന്റേത് അദ്ധ്യാപക ദ്രോഹ സമീപനങ്ങൾ; കേന്ദ്ര ബജറ്റ് വിദ്യാഭ്യാസ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന ഘടകം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാന സർക്കാരിന്റേത് അദ്ധ്യാപക ദ്രോഹ സമീപനങ്ങൾ; കേന്ദ്ര ബജറ്റ് വിദ്യാഭ്യാസ മേഖലയ്‌ക്ക് പുത്തൻ ഉണർവ് നൽകുമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന ഘടകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2025, 05:39 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലക്ക് കേന്ദ്ര ബജറ്റ് പുത്തൻ ഉണർവ് നൽകുന്നുവെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന ഘടകം. വിദ്യാഭ്യാസ മേഖലയ്‌ക്ക് കൂടുതൽ നിക്ഷേപം കേന്ദ്രസർക്കാർ നൽകുന്നുണ്ട്. അതിന്റെ തുടർച്ചയാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ. രണ്ട് വർഷമായി ഒരുലക്ഷം കോടിയിലധികം രൂപ കേന്ദ്രസർക്കാർ വിദ്യാഭ്യാസ മേഖലയ്‌ക്ക് നിക്ഷേപിക്കുന്നുവെന്നത് സ്വാഗതാർഹമാണെന്നും അദ്ധ്യാപക പരിഷത്ത് പറഞ്ഞു.

പ്രാഥമിക വിദ്യാഭ്യാസ മേഖലക്ക് അടക്കം ബജറ്റിൽ പദ്ധതികളുണ്ട്. സംസ്ഥാന സർക്കാർ അദ്ധ്യാപക ദ്രോഹ സാമ്പത്തിക സമീപനങ്ങൾ സ്വീകരിക്കുമ്പോൾ കേന്ദ്രസർക്കാർ ആദായ നികുതി കുറച്ചത് ആശ്വാസമാകുന്ന നടപടിയാണ്. കേരളത്തിൽ സംസ്ഥാന സർക്കാർ അദ്ധ്യാപകർക്ക് 65000 കോടി രൂപ കുടിശ്ശിക വരുത്തിയിരിക്കുന്നുവെന്നും ക്ഷേമ ബത്ത പിടിച്ചു വച്ചിരിക്കുകയാണെന്നും അദ്ധ്യാപക പരിഷത്ത് ആരോപിച്ചു.

ലീവുകൾ സറണ്ടർ ചെയ്യിപ്പിക്കുന്നു. ശമ്പള പരിഷ്കരണ കുടിശ്ശികയും കിട്ടുന്ന ശമ്പളത്തിന്റെ 25% ത്തോളവും സംസ്ഥാന സർക്കാർ മരവിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ ആദായ നികുതി കുറച്ചത് അദ്ധ്യാപകർക്ക് വലിയ ആശ്വാസമാകും ശരാശരി ഒരു അദ്ധ്യാപകന് അൻപതിനായിരം മുതൽ ഒരു ലക്ഷം വരെ നികുതി ഇളവ് ലഭിക്കുന്നത് സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡൻറ് പി എസ് ഗോപകുമാർ പറഞ്ഞു.

 

Tags: STATE GOVERNMENTUnion Budget 2025-26Education sectorDesheeya Adhyapaka Parishathtechers
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies