Union Budget 2025 - Janam TV
Saturday, November 8 2025

Union Budget 2025

കേരളത്തിന് 3,042 കോടി; UPA കാലത്തേക്കാൾ എട്ടിരട്ടി വിഹിതം; സംസ്ഥാനത്തിന് പുതിയ ട്രെയിനുകൾ നൽകുമെന്നും അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: 2025-56 കേന്ദ്രബജറ്റിൽ റെയിൽവേയ്ക്ക് അനുവദിച്ച ഫണ്ടിൽ നിന്ന് കേരളത്തിന് വകയിരുത്തിയത് 3,042 കോടിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. യുപിഎ കാലത്തേക്കാൾ എട്ട് ഇരട്ടി അധികമാണ് കേരളത്തിന് ...

പുതിയ 200 വന്ദേഭാരത്, 100 അമൃത് ഭാരത്, 50 നമോ ഭാരത് റാപ്പിഡ് ട്രെയിനുകൾ; 2 വർഷത്തിനകമെന്ന് അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: 2025-26 കേന്ദ്രബജറ്റിനെ അതി​ഗംഭീരമെന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേക്ക് ലഭിച്ചിരിക്കുന്ന വിഹിതം ഇന്ത്യൻ റെയിൽവേയിൽ വൻ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുമെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യം ...

‘മധുബാനി’യും മധുരമൂറും പ്രഖ്യാപനങ്ങളും; പെൺപോരാട്ടത്തിന്റെ പ്രതീകമായി നിർമലയുടെ സാരി; സമ്മാനിച്ച ദുലാരി ദേവിയെ അറിയാം..

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് 2025-26നായി ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിലേക്ക് എത്തിയതുമുതൽ ചർച്ചയാകുന്ന വാക്കാണ് മധുബാനി. പരമ്പരാ​ഗത നാടൻ ചിത്രകലാരൂപമായ മധുബാനിയെ പ്രതിനിധീകരിക്കുന്നതായിരുന്നു നിർമല ധരിച്ചിരുന്ന സാരി. സ്വർണനിറമുള്ള ...

പ്രതാപം വീണ്ടെടുക്കും, മുഖഛായ മാറും; ഗ്രാമങ്ങളിലെ 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളിൽ ലോജസ്റ്റിക്ക് കേന്ദ്രങ്ങൾ; വിപുലമായ പദ്ധതി തയ്യാറാകുന്നു

ന്യൂഡൽഹി: പോസ്റ്റ് ഓഫീസുകളുടെ നഷ്ട്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ വിപുലമായ പദ്ധതി തയ്യാറാകുന്നു. മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ​ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ...

PMRF പദ്ധതി; Ph.D ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം; 10,000 പേർക്ക് സൗജന്യ ഫെല്ലോഷിപ്പുകൾ

ന്യൂഡൽഹി: 2018-19 കേന്ദ്ര ബജറ്റിൽ നിർമല സീതാരാമൻ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു പ്രധാനമന്ത്രിയുടെ റിസർച്ച് ഫെല്ലോഷിപ്പ് സ്കീം (PMRF). പദ്ധതി പ്രകാരം 10,000 ഫെല്ലോഷിപ്പുകൾ അനുവദിക്കുമെന്നാണ് ധനമന്ത്രിയുടെ ഏറ്റവും ...

നിർമലം ഈ ബജറ്റ്; വില കുറയുന്നത് ഇവയ്‌ക്കെല്ലാം..

ന്യൂഡൽ​ഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2025-26-ലൂടെ ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് രാജ്യം. ആദായനികുതി ഇളവിനുള്ള പരിധി 12 ലക്ഷമായി വർദ്ധിപ്പിച്ചും ജീവൻരക്ഷാ ...

ക്യാൻസർ രോഗികളെയും ചേർത്തുപിടിച്ച ബജറ്റ്; 36 ജീവൻരക്ഷാ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് 2025-26ൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമലാ സീതാരാമൻ. ആദായ നികുതി ഇളവിനുള്ള പരിധി 12 ലക്ഷം വരെയായി ഉയർത്തിയതിന് പുറമേ കർഷകരെയും സ്ത്രീകളെയും യുവാക്കളെയും ...

മോദി സർക്കാർ സാധാരണക്കാർക്കൊപ്പം; 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല; നികുതി ഘടനയിലും വൻ മാറ്റം

ന്യൂഡൽഹി:  ഇടത്തരം നികുതിദായകർക്ക് ആശ്വാസകരമാകുന്ന പ്രഖ്യാപനങ്ങളുമായി മോദി സർക്കാർ. 12 ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായ നികുതിയിൽ നിന്നും ഒഴിവാക്കി. നിലവിൽ ഏഴ് ലക്ഷമാണ് ആദായ ...

കുട്ടികളിൽ സയന്റിഫിക് ടെമ്പർ വളർത്താൻ 50,000 Atal Tinkering Labs; സ്കൂളുകളിൽ ഭാരതീയ ഭാഷാ പുസ്തക പദ്ധതി, ബ്രോഡ്ബാൻഡ് കണക്ഷൻ, ഡേ കെയർ ക്യാൻസർ സെന്ററുകൾ

ന്യൂഡൽഹി: വിദ്യാർത്ഥികൾ ഡിജിറ്റൽ പുസ്തകങ്ങൾ ലഭ്യമാക്കുന്നതിനായി ഭാരതീയ ഭാഷാ പുസ്തക പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്രബജറ്റ് 2025-26ലെ പ്രഖ്യാപനങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് ഭാരതീയ ഭാഷ പുസ്തക് ...

ലോകം തേടുന്ന സൂപ്പർ ഫുഡ്; മന്ത്രി നിർമലാ സീതാരാമന്റെ ബജറ്റ് പ്രസം​ഗത്തിൽ ഇടം പിടിച്ച  മഖാന; ഹൃദയം മുതൽ എല്ലുകൾ വരെ സുരക്ഷിതം

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റിലും കർഷകർക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുള്ളത്. ബിഹാറിലെ കർഷകർക്കായി പ്രത്യേക പ്രഖ്യാപനങ്ങളും മന്ത്രി നടത്തിയിരുന്നു. ഇതിൽ ഏറ്റവും പ്രധാനം ബിഹാറിൽ ...

ബിഹാറിനും അസമിനും സഹായം; മഖാന ബോർഡും യൂറിയ പ്ലാന്റും സ്ഥാപിക്കും; 5 ലക്ഷം SC, ST വനിതാ സംരംഭകർക്ക് 2 കോടി രൂപ വായ്പ

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് 2025-26ൽ കർഷകരെ ചേർത്തുനിർത്തിയതിന് പുറമേ അസമിനും ബിഹാറിനും സഹായങ്ങൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. പിന്നാക്ക സമൂഹങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് സംരംഭകരാകാൻ വായ്പാ ...

ചെറുകിട- ഇടത്തരം മേഖലകൾക്ക് പ്രോത്സാഹനം, മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക സഹായം; അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി

ന്യൂഡൽഹി: ഇടത്തരക്കാരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കാതെ കേന്ദ്രബജറ്റ്. ചെറുകിട -ഇടത്തരം മേഖലകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തിൽ ...

500 കോടി രൂപ ചെലവഴിച്ച് AI എക്സലൻസ് സെന്റർ; 10,000 മെഡിക്കൽ സീറ്റുകൾ; ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്ക് പ്രത്യേക പരിഗണന

ന്യൂഡൽഹി:  ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കരുത്ത് പകരുന്ന പ്രഖ്യാപനങ്ങളുമായി മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ്. നിർമിത ബുദ്ധിക്ക് പ്രാധാന്യം നൽകി കൊണ്ട് 500 കോടി രൂപ ...

മധ്യവർ​ഗത്തിന് ശക്തി പകരാൻ; വികസനത്തിന് മുൻതൂക്കം നൽകുന്ന ബജറ്റെന്ന് ധനമന്ത്രി

ന്യൂഡൽഹി: തുടർച്ചയായ എട്ടാം ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രബജറ്റ് 2025-26ലെ പ്രഖ്യാപനങ്ങൾ ഭാരതത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. മധ്യവർ​ഗത്തിന് ശക്തിപകരുന്ന ബജറ്റാണിതെന്നും മുൻതൂക്കം ...

‘ഇത് സമൂഹത്തിലെ എല്ലാ വിഭാ​ഗം ​ആളുകൾക്കും വേണ്ടിയുള്ളത്’; കേന്ദ്ര ബജറ്റിനെ കുറിച്ച് രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് 2025-26 സമൂഹത്തിലെ എല്ലാ വിഭാ​ഗം ജനങ്ങൾക്കും വേണ്ടിയുള്ളതാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിം​ഗ്. ...

ചരിത്രമെഴുതിയ വനിത!! നിർമലം ഈ റെക്കോർഡ്!! തുടർച്ചയായി 8-ാം ബജറ്റ് അവതരിപ്പിച്ച് നിർമലാ സീതാരാമൻ

ന്യൂഡൽഹി: രാജ്യം കാത്തിരുന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിനൊപ്പം വലിയൊരു ചരിത്രനേട്ടത്തിന് കൂടി സാക്ഷിയായിരിക്കുകയാണ് ഭാരതം. ധനമന്ത്രി നിർമലാ സീതാരാമൻ തുടർച്ചയായി എട്ട് തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് ...

‘മധുബാനി’ ചിത്രകലയ്‌ക്കും ദുലാരിദേവിക്കും ആദരം; ഇത്തവണത്തെ സാരിയും സവിശേഷമാക്കി നിർമല

ന്യൂഡൽഹി: തുടർച്ചയായി എട്ടാം തവണയും ബജറ്റ് അവതരണത്തിനായി പാർലമെന്റിലെത്തി ചരിത്രം കുറിച്ചിരിക്കുകയാണ് ധനമന്ത്രി നിർമലാ സീതാരാമൻ. ഓരോ തവണ അവർ ബജറ്റ് അവതരണത്തിന് എത്തുമ്പോഴും നിർമല ധരിച്ചിരുന്ന ...

കേന്ദ്രബജറ്റ്; രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി നിർമലാ സീതാരാമൻ

ന്യൂഡൽഹി: ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ രാഷ്ട്രപതി ദ്രൗപദി  മുർമുവുമായി കൂടിക്കാഴ്ച നടത്തി. ബജറ്റിന്  രാഷ്ട്രപതിയുടെ അംഗീകാരം തേടാനാണ് മന്ത്രി എത്തിയത്. കേന്ദ്ര ധനകാര്യ ...

കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ ഭാരതം

ന്യൂഡൽഹി: 2025 - 26 ലെ കേന്ദ്ര ബജറ്റ് ഇന്ന്. മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് ആണ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കുന്നത്. ഇത്തവണത്തെ ...

ജിഡിപി വളർച്ച 6.4 ശതമാനം; പണപ്പെരുപ്പം നിയന്ത്രണത്തിൽ തുടരും; വിദേശ നിക്ഷേപത്തിൽ വർദ്ധന; സാമ്പത്തിക സർവേ പാർലമെന്റിൽ

ന്യൂഡൽഹി: 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ജിഡിപി 6.3 ശതമാനം മുതൽ 6.8 ശതമാനം വരെ വളർച്ച കൈവരിക്കുമെന്ന് സാമ്പത്തിക സർവേ. കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ...

ബജറ്റ് സമ്മേളനത്തിന് തുടക്കം; ലക്ഷ്മീദേവിയെ നമിച്ച് പ്രധാനമന്ത്രി; വികസിത ഇന്ത്യയിലേക്കുള്ള ചുവടുവയ്പ്പാകും ഈ ബജറ്റെന്ന് മോദി

ന്യൂഡൽഹി: ജനങ്ങൾക്ക് പുതിയ ഊർജം നൽകുന്നതാകും ഈ ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മഹാലക്ഷ്മിയെ നമിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി ...

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് മുതൽ; സാമ്പത്തിക സർവ്വെ റിപ്പോർട്ട് ഇന്ന് സഭയിൽ

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. രാവിലെ 11 മണിക്ക് പാർലമെന്റിന്റെ ഇരുസഭകളെയും രാഷ്ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യും. നയപ്രഖ്യാപന പ്രസംഗവും രാഷ്ട്രപതി സഭയിൽ ...

സാമ്പത്തിക സർവേ നാളെ പാർലമെന്റിൽ; ബജറ്റിന് ഒരു ദിവസം മുൻപ് നിർണായക റിപ്പോർട്ട് പുറത്തുവിടുന്നതെന്തിന്?

ന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം. സമ്മേളനത്തിന്റെ ആദ്യ ദിനമായ നാളെ (വെള്ളിയാഴ്ച) കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ സാമ്പത്തിക അവലോകന റിപ്പോർട്ട് പാലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കും. ​ചട്ടം ...