ബിഹാറിനും അസമിനും സഹായം; മഖാന ബോർഡും യൂറിയ പ്ലാന്റും സ്ഥാപിക്കും; 5 ലക്ഷം SC, ST വനിതാ സംരംഭകർക്ക് 2 കോടി രൂപ വായ്പ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിഹാറിനും അസമിനും സഹായം; മഖാന ബോർഡും യൂറിയ പ്ലാന്റും സ്ഥാപിക്കും; 5 ലക്ഷം SC, ST വനിതാ സംരംഭകർക്ക് 2 കോടി രൂപ വായ്പ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2025, 12:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് 2025-26ൽ കർഷകരെ ചേർത്തുനിർത്തിയതിന് പുറമേ അസമിനും ബിഹാറിനും സഹായങ്ങൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. പിന്നാക്ക സമൂഹങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് സംരംഭകരാകാൻ വായ്പാ സഹായവും ധനമന്ത്രി പ്രഖ്യാപിച്ചു.

ബിഹാറിൽ മഖാന ബോർഡ് സ്ഥാപിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. പ്രോട്ടീൻ സമൃദ്ധമായ താമരവിത്ത് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനാണ് മഖാന ബോർഡ്. ഇത് കൂടാതെ പട്നയിലെ ഐഐടി വികസിപ്പിക്കുമെന്നും നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു.

ഭക്ഷ്യ സംസ്കരണത്തിനായി ബിഹാറിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, എൻ്റർപ്രണർഷിപ്പ് ആൻഡ് മാനേജ്മെൻ്റ് സ്ഥാപിക്കും. മൂല്യവർദ്ധന, വൈദഗ്ധ്യം, സംരംഭകത്വം, യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ എന്നിവയിലൂടെ കർഷകർക്ക് മെച്ചപ്പെട്ട വരുമാനം നൽകാൻ ഇത് സഹായിക്കും. ബിഹാറിനെ ഫുഡ് ഹബ്ബാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

യൂറിയ ഉത്പാദനത്തിൽ സ്വാശ്രയത്വം കൈവരിക്കുന്നതിന്
അസമിൽ യൂറിയ പ്ലാന്റ് നിർമിക്കും. ഇവിടെ 12.7 ലക്ഷം മെട്രിക് ടൺ ഉത്പാദനം വാർഷിക ശേഷിയുള്ള പ്ലാന്റായിരിക്കും സ്ഥാപിക്കുക. പട്ടികജാതി, പട്ടികവർ​ഗ വിഭാത്തിൽപ്പെട്ട വനിതകൾ സംരംഭം തുടങ്ങാൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ വായ്പാ സഹായം നൽകും. രണ്ട് കോടി രൂപ വരെയുള്ള വായ്പകളാണ് വനിതകളുടെ ആദ്യ സംരംഭത്തിന് അനുവദിക്കുക. അഞ്ച് ലക്ഷം വനിതകൾക്ക് സഹായം ഉറപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

കൂടാതെ 1.5 ലക്ഷം ഗ്രാമീണ തപാൽ ഓഫീസുകളുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെൻ്റ് ബാങ്ക്, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്‌ക്ക് സഹായകമാകുമെന്നതിനാൽ പുനഃസ്ഥാപിക്കുമെന്നും നിർമല അറിയിച്ചു. ആഗോളതലത്തിൽ മത്സ്യബന്ധന ഉൽപന്നങ്ങളുടെ കാര്യത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണെന്ന് ചൂണ്ടിക്കാട്ടിയ ധനമന്ത്രി രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ മത്സ്യബന്ധനം സുസ്ഥിരമായി പ്രയോജനപ്പെടുത്താൻ ചട്ടക്കൂട് കൊണ്ടുവരുമെന്നും പറഞ്ഞു.

Tags: nirmala sitharamanUnion Budget 2025
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies