ഓപ്പറേഷൻ സിന്ദൂർ എഫക്ട്! പ്രതിരോധത്തിന് ഊന്നൽ; ബജറ്റിൽ 50,000 കോടി രൂപ വകയിരുത്തിയേക്കും
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിനുശേഷം പ്രതിരോധ ബജറ്റിൽ കൂടുതൽ തുക വകയിരുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. പുതിയ ആയുധങ്ങളും വെടിക്കോപ്പുകളും നവീന സാങ്കേതികവിദ്യയും വാങ്ങുന്നതിനായി സപ്ലിമെന്ററി ബജറ്റിലൂടെ 50,000 കോടി രൂപ ...