2025 ൽ കൂടുതൽ കഠിനാധ്വാനം ചെയ്യും; വികസിത ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കും: പ്രധാനമന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2025 ൽ കൂടുതൽ കഠിനാധ്വാനം ചെയ്യും; വികസിത ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കും: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2025, 05:54 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പുതുവർഷത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ 2025 ൽ സർക്കാർ കൂടുതൽ കഠിനാധ്വാനം ചെയ്യുമെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിക്കുന്ന 2025 ലെ ആദ്യ ക്യാബിനറ്റ് യോഗത്തിലും സുരക്ഷ സംബന്ധിച്ച ക്യാബിനറ്റ് കമ്മിറ്റിയിലും ചില സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടേക്കുമെന്നാണ് സൂചന.

കേന്ദ്ര സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ അവലോകനമെന്ന രീതിയിൽ എക്‌സിൽ MyGovIndia പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. കൂട്ടായ പരിശ്രമങ്ങളും പരിവർത്തന ഫലങ്ങളുമെന്ന് മോദി വിശേഷിപ്പിച്ച വീഡിയോയിൽ 2024 ലെ കേന്ദ്ര സർക്കാരിന്റെ നിരവധി നേട്ടങ്ങൾ ഉൾക്കൊള്ളിച്ചിരുന്നു.

അടിസ്ഥാന സൗകര്യ വികസനങ്ങൾ, രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ, വനവാസി ക്ഷേമം, ദാരിദ്ര്യ നിർമാർജനം, സൂര്യനിലേക്കുള്ള ആദിത്യ എൽ 1 മിഷൻ, 70 വയസ് കഴിഞ്ഞവർക്കുള്ള ആരോഗ്യ പരിരക്ഷ, ജമ്മുകശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങിയ 2024 ലെ സർക്കാരിന്റെ പ്രധാന നേട്ടങ്ങൾ വീഡിയോയിൽ എടുത്തുകാട്ടി.

പ്രധാനമന്ത്രിയുടെ അന്താരാഷ്‌ട്ര സന്ദർശനങ്ങൾ ഉൾപ്പെടുന്ന 2024 ലെ അവിസ്മരണീയ നിമിഷങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ആഗോള ഉച്ചകോടികളിലെ ഇന്ത്യയുടെ സജീവ പങ്കാളിത്തം, നൂതന നയങ്ങൾ, പുനരുത്പാദന ശേഷിയുള്ള ഊർജ്ജത്തിനായുള്ള ഇന്ത്യയുടെ നിലപാടുകൾ, ഇന്റർനാഷണൽ സോളാർ അലയൻസ്, മിഷൻ ലൈഫ്, ഗ്ലോബൽ ബയോഫ്യുവൽ അലയൻസ് തുടങ്ങിയ സംരംഭങ്ങൾ സുസ്ഥിരവും സമൃദ്ധവുമായഭാവിക്ക് വേണ്ടിയുള്ള ഇന്ത്യയുടെ അന്താരഷ്‌ട്ര സഹകരണം അടയാളപ്പെടുത്തുന്നതാണെന്ന് വീഡിയോയിൽ പറയുന്നു.

Looking back at 2024: A Year of Achievements for India!

Experience the unforgettable moments that marked a year of progress, unity, and steps toward a Viksit Bharat!#2024Rewind#Recap2024#MilestonesOfIndia pic.twitter.com/yn4tqiYoaY

— MyGovIndia (@mygovindia) December 31, 2024

Tags: 2024pm modiViksit BharatUnion governmentvedioachievements
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies