Union minister George Kurian - Janam TV
Thursday, July 17 2025

Union minister George Kurian

അധികാരത്തിനും പണത്തിനും വേണ്ടി പല പത്രങ്ങളും ഭരണാധികാരികളെ പുകഴ്‌ത്തിയപ്പോഴും ജന്മഭൂമി മാദ്ധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി: ജോര്‍ജ് കുര്യന്‍

തിരുവനന്തപുരം: ശരിയായ ദിശയില്‍ രാജ്യത്തെ നയിക്കുക എന്നതാണ് ജന്മഭൂമിയുടെ ദൗത്യമെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍. അധികാരത്തിനും പണത്തിനും വേണ്ടി പല പത്രങ്ങളും ഭരണാധികാരികളെ പുകഴ്‌ത്തിയപ്പോഴും ജന്മഭൂമി ...

ട്രെയിനിറങ്ങി വിമാനം കയറാം; നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയിൽവേ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നു; ചുക്കാൻ പിടിച്ച് മന്ത്രി ജോർജ് കുര്യൻ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയിൽവേ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടലിനെ തുടർന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രത്യേക താൽപര്യം ...

ഞാനാണ് ചെയ്തതെന്ന് പറയാൻ ഏത് എട്ടുകാലി മമ്മൂഞ്ഞിനും അനുവാദം കൊടുത്തിട്ടുണ്ട്; റെയിൽവേ വികസനം സാധ്യമാക്കിയത് മോദി സർക്കാർ: മന്ത്രി ജോർജ് കുര്യൻ

കോഴിക്കോട്: നരേന്ദ്രമോദി വന്നതിന് ശേഷമാണ് രാജ്യത്ത് റെയിൽവേ വികസനം സാധ്യമായതെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ വികസനം 2027 ൽ പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.  ...

150 കോടിയുടെ പദ്ധതി; അർത്തുങ്കൽ തുറമുഖത്തിന്റെ മുഖച്ഛായ മാറുന്നു;  പുരോഗതി നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ

ആലപ്പുഴ: കേന്ദ്രസർക്കാർ നടപ്പാക്കുന്ന അർത്തുങ്കൽ തുറമുഖ പദ്ധതിയുടെ പുരോഗതി വിലയിരുത്തി കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോർജ്ജ് കുര്യൻ. ഹാർബറിൽ ചേർന്ന ഉദ്യോഗസ്ഥതല അവലോകന യോഗത്തിൽ   പ്രവർത്തനങ്ങൾ ...

മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം 2025 നു ശേഷം; കത്തോലിക്കാ സഭാ തലവൻ എത്തുന്നത് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ക്ഷണത്തിനുപിന്നാലെ

ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം ഉടനെയുണ്ടാവില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കത്തോലിക്കാ സഭ ജൂബിലി വർഷമായി ആചരിക്കുന്ന 2025ന് ശേഷമായിരിക്കും മാർപാപ്പയുടെ സന്ദർശനം. ഫ്രാൻസിസ് ...

മലയാളത്തിൽ ദൈവനാമത്തിൽ; രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ന്യൂഡൽഹി: രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. മധ്യപ്രദേശിൽ നിന്ന് എതിരില്ലാതെയാണ് അദ്ദേഹം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഉപരാഷ്ട്രപതിയും രാജ്യസഭ അദ്ധ്യക്ഷനുമായ ജഗദീപ് ധൻകർ മുൻപാകെയായിരുന്നു സത്യപ്രതിജ്ഞ. ...

‘ഇപ്പോൾ എല്ലാവരും കയ്യടിക്കുന്ന ബെയ്‌ലി പാലം നിർമ്മിക്കാൻ ഉത്തരവ് നൽകിയ മന്ത്രിയുടെ പേര്; ജോർജ് കുര്യൻ എന്നാണ്’; സന്ദീപ് വാര്യരുടെ കുറിപ്പ്

വയനാട്: മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലുണ്ടായ ആദ്യ മണിക്കൂറിൽ തന്നെ ദുരന്തഭൂമിയിൽ എത്തിയ ആളാണ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പ്രധാനമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അദ്ദേഹം ദുരന്തഭൂമിയിലേക്ക് ഓടിയെത്തിയത്. മാദ്ധ്യമങ്ങളിൽ ...

ബെയ്ലി പാലം പൂര്‍ത്തിയാകുന്നതോടെ രക്ഷാദൗത്യം കൂടുതല്‍ ശക്തമാകും; ദുരന്തമുഖത്ത് വീണ്ടും കേന്ദ്രമന്ത്രി ജോർജ് കുര്യൻ

വയനാട്: ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ ചുരൽമലയിൽ രക്ഷാപ്രവർത്തം വിലയിരുത്താൻ കേന്ദ്രമന്ത്രി ജോർജ് കുര്യൻ വീണ്ടും എത്തി. രക്ഷാപ്രവർത്തനം നടക്കുന്ന സ്ഥലങ്ങളും പാലം നിർമ്മിക്കുന്ന ഇടങ്ങളും അദ്ദേഹം സന്ദർശിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ...