നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെ (NFDB) പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കും: ഇതിന്റെ എല്ലാ പ്രാഥമിക നടപടി ക്രമങ്ങളും പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനത്തിന് മുമ്പ്
ഹൈദരാബാദ് : തിരുവനന്തപുരത്തിനു കേന്ദ്ര സർക്കാരിന്റെ സമ്മാനം. നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെ (NFDB) പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കും . ഇതിനുള്ള തീരുമാനം കേന്ദ്രമന്ത്രി രാജീവ് ...











