വിദ്വേഷം വിൽക്കുന്നവർ ഇന്ത്യയുടെ അഭിമാനത്തെയും ചരിത്രത്തെയും കുറിച്ച് പ്രഭാഷണം നടത്തേണ്ട: രാഹുലിന്റെ ലേഖനത്തിൽ വിമർശനവുമായി രാജകുടുംബത്തിലെ നേതാക്കൾ
ന്യൂഡൽഹി: ഇന്ത്യയിലെ രാജവംശങ്ങളെക്കുറിച്ച് ലേഖനത്തിൽ അപമാനകരമായ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് രാഹുലിനെതിരെ വിമർശനവുമായി രാജകുടുംബത്തിലെ നേതാക്കൾ. വിദ്വേഷം വിൽക്കുന്നവർക്ക് ഇന്ത്യൻ അഭിമാനത്തെയും ചരിത്രത്തെയും കുറിച്ച് പ്രഭാഷണം ...