കേരളത്തിലെ റെയിൽവേ യാത്രാസൗകര്യങ്ങൾ വിപുലീകരിക്കണം; റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം സമർപ്പിച്ച് സി.സദാനന്ദൻ മാസ്റ്റർ എംപി
കേരളത്തിലെ റെയിൽവേ വികസനത്തിന് കേന്ദ്രത്തിന് നിവേദനം; തലശ്ശേരി ഉൾപ്പെടെ കൂടുതൽ സ്റ്റോപ്പുകളും പുതിയ ട്രെയിനുകളും ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി ന്യൂഡൽഹി: കേരളത്തിലെ റെയിൽവേ യാത്രാസൗകര്യങ്ങൾ ...






