United - Janam TV
Thursday, July 17 2025

United

മലയാളി താരം രാഹുൽ കെപി വെസ്റ്റ്ഹാം യുണൈറ്റഡിൽ, ഇനി അമേരിക്കയിൽ പന്ത് തട്ടും

മലയാളി ഫുട്ബോൾ താരം രാഹുൽ കെപിയെ സ്വന്തമാക്കി ഇം​ഗ്ലീഷ് ക്ലബായ വെസ്റ്റഹാം യുണൈറ്റഡിന് വേണ്ടി പന്ത് തട്ടും. ദി സോക്കർ ടൂർണമെന്റ് കളിക്കാനാണ് താരത്തെ വെസ്റ്റ്ഹാം സ്വന്തമാക്കിയത്. ...

“യുണൈറ്റഡ് കിങ്ഡം ഓഫ് കേരള”യിലെ “ഒരുക്കി വെച്ചൊരു നെഞ്ചാണേ”; ഗാനം പുറത്തെത്തി

രഞ്ജിത്ത് സജീവ്, ജോണി ആന്റണി,സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തിപ്പൂ, ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ...

​ഗോളത്തിന് ശേഷം രഞ്ജിത്ത് സജീവ്, യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK); ഫസ്റ്റ് ലുക്ക് പുറത്തിറക്കി

അരുൺ വൈഗ സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള (UkOK) എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിലെ പ്രമുഖ നടന്മാരായ പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ ...

മാഞ്ചസ്റ്ററിന്റെ പോർച്ചു​ഗീസ് ഇതിഹാസം ബൂട്ടഴിച്ചു; രണ്ടുപതിറ്റാണ്ട് നീണ്ട കരിയറിന് അവസാനം

പോർച്ചു​ഗീസിന്റെ ഇതിഹാസ താരവും മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ വിം​ഗറുമായിരുന്ന ലൂയിസ് നാനി വിരമിക്കൽ പ്രഖ്യാപിച്ചു. 38-ാം വയസിലാണ് താരം പ്രൊഫഷണൽ ഫുട്ബോൾ അവസാനിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ...

തോറ്റ്​ ഗതി​കെട്ടു! ടെൻ ഹാ​ഗിനെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇം​ഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറി​ക് ടെൻ ഹാ​ഗിനെ പുറത്താക്കി. ക്ലബിന്റെ മോശം പ്രകടനത്തെ തുടർന്നാണ് നീക്കം. ആരാധകർ പരിശീലകനെ പുറത്താക്കണമെന്ന് മുറവിളി കൂട്ടിയിരുന്നു. ഇടക്കാല ...

അവസരങ്ങൾ തുലയ്‌ക്കാൻ മത്സരിച്ചു! സമനിലയുമായി രക്ഷപ്പെട്ട് ബ്ലാസ്റ്റേഴ്സ്‌

സീസണിലെ രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റിനെതിരെ സമനിലയിൽ പിരിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്. സുവർണാവസരങ്ങൾ പാഴാക്കിയാണ് അർഹിച്ച വിജയം സമനിലയിൽ തളച്ചിട്ടത്. നോഹ സദൂയിയാണ് 67-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിനെ ...

യുണൈറ്റഡ് സിറ്റിക്ക് കീഴിൽ തന്നെ! കമ്മ്യൂണിറ്റി ഷീൾഡ് നീലപ്പടയ്‌ക്ക്

ഷൂട്ടൗട്ടിലേക്ക് നീണ്ട മാഞ്ചസ്റ്റർ ‍‍ഡർബിയിൽ യുണൈറ്റഡിനെ വീഴ്ത്തി കമ്മ്യൂണിറ്റി ഷീൾഡ് സ്വന്തമാക്കി സിറ്റി. വെംബ്ലിയിൽ നിശ്ചിത സമയത്ത് ഓരോ ​ഗോൾ വീതം അടിച്ച് ഇരുടീമുകളും സമനില പാലിച്ചിരുന്നു. ...

ടി20 ലോകകപ്പ്, ഉദ്ഘാടന മത്സരത്തിൽ കാനഡയെ തല്ലിവീഴ്‌ത്തി; ആതിഥേയർക്ക് ത്രസിപ്പിക്കുന്ന ജയം

ടി20ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ കാനഡയെ കീഴടക്കി ആതിഥേയരായ അമേരിക്ക. കാനഡ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം അനായാസ മറികടക്കുകയാരിന്നു. 40 പന്തിൽ 94 റൺസടിച്ച ആരോൺ ജോൺസാണ് അമേരിക്കയുടെ ...

പാകിസ്താൻ സൂപ്പർ ലീഗ് ഫൈനൽ; വിജയം ആഘോഷിച്ചത് പലസ്തീൻ പതാകയുമായി; ഇസ്ലാമാബാദ് യുണൈറ്റഡ് ടീം വിവാദത്തിൽ

പാകിസ്താൻ സൂപ്പർ ലീ​ഗിലെ ഫൈനൽ വിജയിച്ച ശേഷം പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പതാക പറത്തി ഇസ്ലാമബാദ് യുണൈറ്റഡ് ടീം. നായകൻ ഷദാബ് ഖാന്റെ നേതൃത്വത്തിലാണ് വിജയാഘോഷത്തിന് പിന്നാലെ ...