അവസരങ്ങൾ തുലയ്ക്കാൻ മത്സരിച്ചു! സമനിലയുമായി രക്ഷപ്പെട്ട് ബ്ലാസ്റ്റേഴ്സ്‌
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അവസരങ്ങൾ തുലയ്‌ക്കാൻ മത്സരിച്ചു! സമനിലയുമായി രക്ഷപ്പെട്ട് ബ്ലാസ്റ്റേഴ്സ്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2024, 10:48 pm IST
Facebook
Twitter
WhatsAppTelegram

സീസണിലെ രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റിനെതിരെ സമനിലയിൽ പിരിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്. സുവർണാവസരങ്ങൾ പാഴാക്കിയാണ് അർഹിച്ച വിജയം സമനിലയിൽ തളച്ചിട്ടത്. നോഹ സദൂയിയാണ് 67-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചത്. 58-ാം മിനിട്ടിൽ അജാരെയാണ് നോർത്ത് ഈസ്റ്റിന് ലീഡ് നൽകിയത്. ബ്ലാസ്റ്റേഴ്സ് ​ഗോളി സച്ചിൻ സുരേഷിന്റെ പിഴവിലായിരുന്നു ഇത്.

ബുള്ളറ്റ് ഫ്രീകിക്ക് സച്ചിന്റെ കൈയിൽ നിന്ന് വഴുതി കാലിനിടയിലൂടെ ​ഗോൾ ലൈൻ കടക്കുകയായിരുന്നു. നോർത്ത് ഈസ്റ്റിന്റെ തുടരെയുള്ള ആക്രമണങ്ങളിൽ വിറയ്‌ക്കുന്ന ബ്ലാസ്റ്റേഴ്സിനെയാണ് ആദ്യ പകുതിയിൽ കണ്ടത്. പതിയെ മത്സരത്തിലേക്ക് തിരിച്ചുവന്നുവെങ്കിലും കൊമ്പന്മാർക്കും നോർത്ത് ഈസ്റ്റിനും ​ആദ്യപകുതിയിൽ ​ഗോൾ കണ്ടെത്താനായില്ല. നോർത്ത് ഈസ്റ്റിന്റെ മലയാളി താരം എം.എസ് ജിതിനാണ് കെമ്പാന്മാരുടെ ഡിഫെൻസിന് ഏറ്റവും വെല്ലുവിളിയുയർത്തിയത്.

നോഹ സദൂയിയുടെ നീക്കങ്ങളാണ് ബ്ലാസ്റ്റേഴ്സിന് കരുത്തായത്. ആദ്യ ​ഗോൾ വീണതോടെ ഉണർന്നു കളിച്ച ബ്ലാസ്റ്റേഴ്സിന് ആശ്വാസ ​ഗോൾ സമ്മാനിച്ചത് നോഹയായിരുന്നു. 66-ാം മിനിട്ടിൽ  ബോക്സിനു പുറത്തുനിന്ന് അദ്ദേഹം ഉതിർത്ത വെടിയുണ്ട പ്രതിരോധ താരങ്ങളെയും കീറിമുറിച്ച് നോർത്ത് ഈസ്റ്റ് ​ഗോൾവല തുളയ്‌ക്കുകയായിരുന്നു.പിന്നീട് ​ഗില്ലർമോയുടെ ഹെഡ്ഡ‍ർ ​ഗോളായെങ്കിലും ഓഫ് സൈഡ് വിളിച്ചത് ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി. 81ാം മിനിട്ടിൽ അഷീർ അക്തർ ചുവപ്പ് കാർഡ് കണ്ടു പുറത്തായിട്ടും നോർത്ത് ഈസ്റ്റിന് കൊമ്പന്മാരെ തളയ്‌ക്കാനായി. അവസാന മിനിട്ടിലും ബ്ലാസ്റ്റേഴ്സ് താരങ്ങൾ അവസരങ്ങൾ തുലച്ചില്ലായിരുന്നുവെങ്കിൽ മത്സര ഫലം മറ്റൊന്നായേനെ.

.@NoahWail to the rescue as he earned his side a valuable point! 👊#NEUKBFC #ISL #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters #NoahSadaoui #ISLPOTM | @JioCinema @Sports18 @KeralaBlasters pic.twitter.com/LiTYKod4iu

— Indian Super League (@IndSuperLeague) September 29, 2024

 

 

 

Tags: eastBLASTERSkeralavsUnitednorth
Share
Tweet
SendShare

More News from this section

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

Latest News

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies