ഹിസ്ബുള്ള.. ‘Enough is Enough’; ഇറാനിൽ ഇസ്രായേലിന് എത്തിപ്പെടാൻ കഴിയാത്ത ഒരു സ്ഥലവുമില്ല: ഭീകരതക്കെതിരെ യു.എന്നിൽ ആഞ്ഞടിച്ച് നെതന്യാഹു
ന്യൂയോര്‍ക്ക്: ഭീകരതക്കെതിരെ യു.എന്നിൽ ആഞ്ഞടിച്ച് നെതന്യാഹു. ഹമാസിനെയും ഹിസ്ബുള്ളയെയും പേരെടുത്ത് വിമർശിച്ച അദ്ദേഹം ഇറാനും പരസ്യമായി വലിയ താക്കീതുകൾ നൽകി. ഹമാസ് പൂര്‍ണമായും ഇല്ലാതാക്കപ്പെടേണ്ടതാണെന്നും അധികാരത്തില്‍ തുടര്‍ന്നാല്‍ ...




