ഉന്നാവോയിലെ മൂന്നാമങ്കം; ഗംഗാ തടത്തിൽ വെന്നിക്കൊടി പാറിക്കാൻ സാക്ഷി മഹാരാജ്
ഗംഗയ്ക്കും സായ് നദിക്കും ഇടയിൽ സ്ഥിതി ചെയ്യുന്നതും പൗരാണികതയ്ക്ക് പേരുകേട്ടതുമാണ് ഉന്നാവോ നഗരം. ഉത്തർപ്രദേശിൻ്റെ മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഉന്നാവോ സംസ്കാരവും പാരമ്പര്യവും കൊണ്ട് സമ്പന്നമാണ്. ഒരു കാലത്ത് ...



