ഗെറ്റ് സെറ്റ് ബേബിയുടെ ലൊക്കേഷനിൽ ഉണ്ണിമുകുന്ദൻ രാമജ്യോതി തെളിയിച്ച വാർത്ത സിനിമാ പേജിൽ റിപ്പോർട്ട് ചെയ്തു; ഫേസ്‌ബുക്ക് പേജിന്റെ ഉടമക്ക് വധഭീഷണി
തിരുവനന്തപുരം: ചലച്ചിത്രതാരം ഉണ്ണിമുകുന്ദൻ തന്റെ പുതിയ ചിത്രമായ ഗെറ്റ് സെറ്റ് ബേബിയുടെ ലൊക്കേഷനിൽ രാമജ്യോതി തെളിയിച്ച വാർത്ത സിനിമാ പേജിൽ റിപ്പോർട്ട് ചെയ്ത ഫേസ്‌ബുക്ക് പേജിന്റെ ഉടമയ്ക്ക് ...


