ചൈനയോടുളള അമർഷം; ലോകാരോഗ്യ സംഘടനയിൽ നിന്നും പിൻമാറാൻ ഒരുങ്ങി യുഎസ്; നടപടികൾ ആരംഭിക്കാൻ ട്രംപിന്റെ ഉത്തരവ്
വാഷിംഗ്ടൺ ഡിസി: ലോകാരോഗ്യ സംഘടനയിൽ നിന്നും പിൻമാറാൻ ഒരുങ്ങി യുഎസ്. ഡോണൾഡ് ട്രംപ് അധികാരമേറ്റെടുത്തതിന് പിന്നാലെയാണ് നിർണ്ണായക നീക്കം. ഇതിനുള്ള നടപടികൾ ആരംഭിക്കാൻ ട്രംപ് ഉത്തരവിട്ടു കഴിഞ്ഞു. ...





