unsc-india-pak - Janam TV

Tag: unsc-india-pak

ആഗോള ഭീകരസംഘടനകൾ ജീവകാരുണ്യ സംഘടനകളുടെ മുഖം മൂടിയണിയുന്നു,ജാഗ്രത പാലിക്കുക:  ഐക്യരാഷ്‌ട്ര രക്ഷാസമിതിയിൽ മുന്നറിയിപ്പുമായി   ഇന്ത്യ

ആഗോള ഭീകരസംഘടനകൾ ജീവകാരുണ്യ സംഘടനകളുടെ മുഖം മൂടിയണിയുന്നു,ജാഗ്രത പാലിക്കുക: ഐക്യരാഷ്‌ട്ര രക്ഷാസമിതിയിൽ മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂയോർക്ക്: ആഗോളതലത്തിലെ ഇസ്ലാമിക ഭീകരസംഘടനകൾ  ജീവകാരുണ്യ സംഘടന കളായി രൂപംമാറുന്നുവെന്ന മുന്നറിയിപ്പുമായി ഇന്ത്യ. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തി ക്കുന്ന സംഘടനകളുടെ വിവരങ്ങളാണ് ഇന്ത്യ സഭയ്ക്ക് മുമ്പാകെ വച്ചത്. ...

ഇസ്ലാമാബാദ് അറിഞ്ഞുകൊണ്ടാണ് അതിർത്തിയിലേക്ക് ഭീകരർ നുഴഞ്ഞുകയറുന്നത്: ആദ്യം ഭീകരത അവസാനിപ്പിക്കൂ, എന്നിട്ടാകാം ചർച്ചയെന്ന് ഇന്ത്യൻ പ്രതിനിധി കാജൽ ഭട്ട്

ഇസ്ലാമാബാദ് അറിഞ്ഞുകൊണ്ടാണ് അതിർത്തിയിലേക്ക് ഭീകരർ നുഴഞ്ഞുകയറുന്നത്: ആദ്യം ഭീകരത അവസാനിപ്പിക്കൂ, എന്നിട്ടാകാം ചർച്ചയെന്ന് ഇന്ത്യൻ പ്രതിനിധി കാജൽ ഭട്ട്

ന്യൂയോർക്: അന്താരാഷ്ട്രവേദികളെ ദുരുപയോഗം ചെയ്യുന്ന പാകിസ്താന് ഉരുളയ്ക്കുപ്പേരിപോലെ മറുപടി നൽകി ഇന്ത്യൻ പ്രതിനിധി. ഐക്യരാഷ്ട്ര രക്ഷാ കൗൺസിൽ സ്ഥിരം യോഗത്തിലാണ് ജമ്മുകശ്മീരിൽ പാകിസ്താൻ നടത്തുന്ന അതിക്രമങ്ങളേയും കടന്നുകയറ്റത്തേയും ...