കാറ് ട്രക്കുമായി കൂട്ടിയിടിച്ചു, ബി.ജെ.പി വനിത നേതാവ് മരിച്ചു
ഉത്തര്‍പ്രദേശ്: യു.പിയിലെ അംറോഹയിലെ നൗഗവന്‍ സാദത്ത് മേഖലയില്‍ കാര്‍ ട്രക്കിലിടിച്ച് ബിജെപി വനിത നേതാവ് മരിച്ചു. നൂര്‍പൂരില്‍ നിന്ന് മൊറാദാബാദിലേ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സരിതാ സിംഗ് എന്ന ...