കുംഭമേളയെ കുറിച്ച് അറിയാൻ ‘കുംഭ്വാണി’; പ്രത്യേക റേഡിയോ ചാനലുമായി ആകാശവാണി; വിദൂര പ്രദേശങ്ങളിലുള്ളവരിലേക്ക് വരെ തത്സമയം വിവരങ്ങളെത്തും
കുംഭമേള ജനങ്ങളിലേക്ക് എത്തിക്കാനായി പ്രത്യേക റേഡിയോ ചാനൽ 'കുംഭ്വാണി ' ജനുവരി 13 മുതൽ പ്രവർത്തനം ആരംഭിക്കും. ഭാരതത്തിൻ്റെ പൈതൃകം തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്നതിലും പൗരന്മാർക്ക് അറിവ് ...





