UP man - Janam TV
Friday, November 7 2025

UP man

കുരങ്ങന് നേരെ എറി‍ഞ്ഞ കോടാലി വീണത് കുട്ടിയുടെ ശരീരത്തിൽ; 2 വയസുകാരന് ദാരുണാന്ത്യം, കൊലപാതകമെന്ന് സംശയം

ലക്നൗ: കുരങ്ങനെയോടിക്കാൻ എറിഞ്ഞ കോടാലി കഴുത്തിൽകൊണ്ട് രണ്ട് വയസുകാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. കുട്ടിയുടെ അച്ഛനാണ് കുരങ്ങനെയോടിക്കാൻ കോടാലി എറിഞ്ഞത്. ലഖൻ സിം​ഗിന്റെ മകൻ ആരവാണ് ...

സോഷ്യൽമീഡിയയിൽ പാകിസ്താൻ അനുകൂല പോസ്റ്റിട്ടു ; 25-കാരൻ അറസ്റ്റിൽ; അന്വേഷണം പുരോ​ഗമിക്കുന്നു

ലക്നൗ: സോഷ്യൽമീഡിയയിലൂടെ പാകിസ്താൻ അനുകൂല പോസ്റ്റ് പ്രചരിപ്പിച്ച സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്. ഉത്തർപ്രദേശിലെ ബറോലിയിലാണ് സംഭവം. നവാബ്​ഗഞ്ച് സ്വദേശിയായ ഇമ്രാനാണ് അറസ്റ്റിലായത്. ഇൻസ്റ്റ​ഗ്രാം ...

ഉറങ്ങിയത് പുരുഷനായി ഉണർന്നത് സ്ത്രീയായി! യുവാവിനെ ലിം​ഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കിയത് മയക്കത്തിനിടെ

മുജാഹിദ് എന്ന 20-കാരൻ ഉറങ്ങാൻ കിടന്നത് പുരുഷനായിട്ടായിരുന്നെങ്കിൽ ഉറക്കമുണർന്നപ്പോൾ സ്ത്രീയായി. സംഭവം സത്യമാണ്. 20-കാരനെ കബളിപ്പിച്ച് ലിം​ഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. മുസാഫർന​ഗർ ബെ​ഗ്രാജ്പൂരിലെ പ്രാദേശിക മെഡിക്കൽ കോളേജ് ...

കുട്ടി ആണോ പെണ്ണോ?; ഭാര്യയുടെ വയർ കീറി പരിശോധിക്കാൻ ശ്രമിച്ച ഭർത്താവിന് ജീവപര്യന്തം

ലക്‌നൗ: കുഞ്ഞ് ആണോ പെണ്ണോ എന്നറിയാൻ ഗർഭിണിയായ ഭാര്യയുടെ വയർ കീറി പരിശോധിക്കാൻ ശ്രമിച്ച ഭർത്താവിന് ജീവപര്യന്തം. ഉത്തർപ്രദേശിലെ ബദൗൺ ജില്ലയിൽ നിന്നുളള പന്ന ലാൽ (46) ...

ഡച്ചുകാരി ഇനി ഇന്ത്യയുടെ മരുമകൾ; ഹൈന്ദവ ആചാര പ്രകാരം വിവാഹം ചെയ്ത് ഗബ്രിയേലയെ സ്വന്തമാക്കി ഹാർദിക്

‌32-കാരൻ ഹാർദിക് വർമയും 21-കാരി ​ഗബ്രിയേല ദുഡയും കഴിഞ്ഞ മൂന്ന് വർഷത്തോളമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ നവംബർ 29-നാണ് ഉത്തർപ്രദേശ് സ്വദേശിയായ ഹാർദിക് വർമ ഡച്ച് സ്വദേശിയായ​ ​ഗബ്രിയേലയയുടെ ...

ജസ്റ്റ് എസ്‌കേപ്ഡ്..! സംസ്‌കാരത്തിന് തൊട്ടുമുൻപ് പരേതൻ തിരിച്ചെത്തി; അന്തംവിട്ട് ബന്ധുക്കൾ

മരണം സ്ഥിരീകരിച്ച് ഉത്തർപ്രദേശ് സ്വദേശിയുടേതെന്ന് കരുതി ബന്ധുക്കൾ സംസ്‌കരിക്കാൻ കൊണ്ടുവന്നത് മറ്റൊരു മൃതദേഹം. ചടങ്ങുകൾക്ക് തൊട്ടുമുൻപാണ് പരേതനെ ജീവനോടെ കണ്ടെത്തിയ വാർത്ത നാട്ടിൽ പരന്നത്. യുപിയിലെ മുസാഫർ ...