മോദി സർക്കാർ ലക്ഷ്യമിടുന്നത് അഴിമതിരഹിത തൊഴിലുറപ്പ് പദ്ധതി, പുതിയ മാറ്റങ്ങളും നേട്ടങ്ങളും
ഗ്രാമീണ ജനതയുടെ ഉപജീവന മാർഗമാണ് തൊഴിലുറപ്പ് പദ്ധതി. കോൺഗ്രസ് ഭരണകാലത്ത് നിരവധി പോരായ്മകളാണ് ഉണ്ടായിരുന്നത്. ഫണ്ട് ദുരുപയോഗം, അഴിമതി, ഇടനിലക്കാരുടെ ചൂഷണം എന്നിവ വ്യാപകമായി നടന്നിരുന്ന ദുർഭരണമായിരുന്നു ...



