മോദി സർക്കാർ ലക്ഷ്യമിടുന്നത് അഴിമതിരഹിത തൊഴിലുറപ്പ് പദ്ധതി, പുതിയ മാറ്റങ്ങളും നേട്ടങ്ങളും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദി സർക്കാർ ലക്ഷ്യമിടുന്നത് അഴിമതിരഹിത തൊഴിലുറപ്പ് പദ്ധതി, പുതിയ മാറ്റങ്ങളും നേട്ടങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2025, 05:41 pm IST
Facebook
Twitter
WhatsAppTelegram

​ഗ്രാമീണ ജനതയുടെ ഉപജീവന മാർ​ഗമാണ് തൊഴിലുറപ്പ് പദ്ധതി. കോൺ​ഗ്രസ് ഭരണകാലത്ത് നിരവധി പോരായ്മകളാണ് ഉണ്ടായിരുന്നത്. ഫണ്ട് ദുരുപയോഗം, അഴിമതി, ഇടനിലക്കാരുടെ ചൂഷണം എന്നിവ വ്യാപകമായി നടന്നിരുന്ന ദുർഭരണമായിരുന്നു അവരുടേത്. തൊഴിലാളികളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി പണം തട്ടിയെടുത്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2013-ൽ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി സിബിഐ അന്വേഷണങ്ങളും നടന്നിരുന്നു. ഗുണഭോക്താക്കൾക്ക് തുച്ഛമായ തുകയാണ് ലഭിച്ചിരുന്നത്.

ഈ അഴിമതികൾക്കും ക്രമക്കേടുകൾക്കും അറുതിവരുത്തിക്കൊണ്ടാണ് 2014-ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയത്. ഇതിന് ശേഷം തൊഴിലുറപ്പ് പദ്ധതിക്ക് ഉണ്ടായിരുന്ന എല്ലാ പോരായ്മകളും മാറ്റി. അതിൽ പ്രധാനപ്പെട്ട മാറ്റമായിരുന്നു പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ടുകളിലൂടെ തൊഴിലാളികൾക്ക് നേരിട്ട് പണം നൽകിയത്. ഇതോടെ ഇടനിലക്കാരില്ലാതെ പണം നേരിട്ട് ഗുണഭോക്താക്കളുടെ കൈകളിൽ എത്തിക്കാൻ കഴിഞ്ഞു. എല്ലാവർക്കും അക്കൗണ്ടുകൾ ഉറപ്പാക്കാനും വ്യാജ അക്കൗണ്ടുകൾ കണ്ടെത്തി അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാനും സാധിച്ചു. തൊഴിലാളികളെ ചൂഷണത്തിൽ നിന്ന് മോചിപ്പിക്കാനും ഇതിലൂടെ കഴിഞ്ഞു.

ഗ്രാമീണ മേഖലയിൽ തൊഴിൽ ദിനങ്ങൾ 100-ൽ നിന്ന് 125 ആയി വർദ്ധിപ്പിച്ചു. തൊഴിൽ ഉറപ്പാക്കുന്നതിനായി, കേന്ദ്ര പദ്ധതികളുമായി ബന്ധിപ്പിച്ച് ആസ്തി വികസനം ലക്ഷ്യമിടുന്നു. കൂടുതൽ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാനാണ് സർക്കാർ എന്നും ലക്ഷ്യമിട്ടിരുന്നത്. അഴിമതി രഹിതവും ശക്തവുമായ തൊഴിലുറപ്പ് പദ്ധതിയായിരുന്നു മോദി സർക്കാരിന്റെ ലക്ഷ്യം.

Tags: DelhinarendramodiUPA government
Share
Tweet
SendShare

More News from this section

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies