നിതീഷിന്റെ രാഷ്‌ട്രീയമോഹങ്ങൾക്ക് കനത്ത തിരിച്ചടി; ജെഡിയു ദേശീയ പാർലമെന്ററി ബോർഡ് അദ്ധ്യക്ഷൻ ഉപേന്ദ്ര കുശ്‌വാഹ രാജിവെച്ചു
പാട്ന: 2024-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കനത്ത തിരിച്ചടി. ജനതാദൾ യുണൈറ്റഡിന്റെ ദേശീയ പാർലമെന്ററി ബോർഡ് അദ്ധ്യക്ഷൻ ഉപേന്ദ്ര കുശ്‌വാഹ പാർട്ടി സ്ഥാനങ്ങളിൽ ...


