നിതീഷിന്റെ രാഷ്ട്രീയമോഹങ്ങൾക്ക് കനത്ത തിരിച്ചടി; ജെഡിയു ദേശീയ പാർലമെന്ററി ബോർഡ് അദ്ധ്യക്ഷൻ ഉപേന്ദ്ര കുശ്‌വാഹ രാജിവെച്ചു
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നിതീഷിന്റെ രാഷ്‌ട്രീയമോഹങ്ങൾക്ക് കനത്ത തിരിച്ചടി; ജെഡിയു ദേശീയ പാർലമെന്ററി ബോർഡ് അദ്ധ്യക്ഷൻ ഉപേന്ദ്ര കുശ്‌വാഹ രാജിവെച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2023, 05:47 pm IST
Facebook
Twitter
WhatsAppTelegram

പാട്ന: 2024-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കനത്ത തിരിച്ചടി. ജനതാദൾ യുണൈറ്റഡിന്റെ ദേശീയ പാർലമെന്ററി ബോർഡ് അദ്ധ്യക്ഷൻ ഉപേന്ദ്ര കുശ്‌വാഹ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് രാജിവെച്ചു. തേജസ്വി യാദവിനെ പിൻഗാമിയായി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ചാണ് ഉപേന്ദ്ര കുശ്‌വാഹ യുടെരാജി. രാജിവെച്ചതിന് പിന്നാലെ അദ്ദേഹം രാഷ്‌ട്രിയ ലോക് ജനതാദൾ എന്ന പുതിയ പാർട്ടി രൂപികരിച്ചു.

2025-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാഗഡ്‌ ബന്ധനെ തേജസ്വി യാദവാണ് നയിക്കുകയെന്ന് പ്രഖ്യാപിച്ചത് മുതൽ ഉപേന്ദ്ര കുശ്‌വാഹയും മുഖ്യമന്ത്രി നിതീഷ് കുമാറും തമ്മിൽ തർക്കമുണ്ട്. ഈ നീക്കം സംസ്ഥാനത്തിന്റെ ലവ്-കുഷ് സമവാക്യത്തെ ബാധിക്കുമെന്ന് മുഖ്യമന്ത്രിയെ എതിർത്ത കുശ്‌വാഹ പറഞ്ഞു. ഈ രണ്ട് ജാതികളും യാദവരുടെ എതിരാളികളാണ്. മഹാഗഡ്‌ ബന്ധൻ സർക്കാർ രൂപീകരിച്ചതിന് ശേഷം ആർജെഡിയും നിതീഷ്കുമാറും തേജസ്വി യാദവിന്റെ സഹായം സ്വീകരിച്ചതിൽ ലവ-കുഷ (കുർമി- കൊയ്രി) ജനങ്ങളിൽ വലിയൊരു വിഭാഗം അതൃപ്തരാണ്. കുശ്‌വാഹയും ഇതേ നിലപാട് വ്യക്തമാക്കിയിരുന്നു. നിതീഷ് കുമാർ തന്റെ രാഷ്‌ട്രീയ അഭിമാനം പണയം വച്ചുവെന്നും കുശ്‌വാഹ ആരോപിച്ചു.

കൂടാതെ താൻ പേര് പരാമർശിക്കാത്ത ആർജെഡിയുടെ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ഭാവി നേതാവായി പ്രഖ്യാപിച്ചതിലുള്ള എതിർപ്പ് പരോക്ഷമായി പ്രകടിപ്പിക്കുകയും ചെയ്തു. 2021 മാർച്ചിൽ രാഷ്‌ട്രീയ ലോക് സമതാ പാർട്ടിയെ ജെഡിയുവിലേക്ക് ലയിപ്പിച്ച് അംഗത്വമെടുത്തതാണ് കുശ്‌വാഹ. ജഹനാബാദ്, ഗയ, അർവാൾ, ഔറംഗബാദ്, അരാ, റോഹ്താസ്, ബക്‌സർ, സമസ്തിപൂർ എന്നിവ ഉൾപ്പെടുന്ന മഗധ് – ഷഹാബാദ് ഡിവിഷനിലെ വിവിധ ജില്ലകളിലെ കുശ്‌വാഹ വിഭാഗത്തിലെ വോട്ടർമാരുടെ ഉറച്ച പിന്തുണ അദ്ദേഹത്തിനുണ്ട് . ഉപേന്ദ്ര കുശ്‌വാഹയ്‌ക്കൊപ്പമുള്ള അനുയായികളിൽ ഭൂരിഭാഗവും ഈ മേഖലയിൽ നിന്നുള്ളവരാണ്.

Tags: RJDNITHEESH KUMARUpendra Kushwaha
Share
Tweet
SendShare

More News from this section

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies